റാസൽഖൈമ: ആകാശപ്പൂരത്തിന്റെ വിസ്മയക്കാഴ്ചകളുമായി റാസൽഖൈമ പുതുവർഷത്തെ വരവേറ്റു. 2,300 ഡ്രോണുകൾ അണിനിരന്ന പൈറോഡ്രോൺ പ്രദർശനത്തിലൂടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കുറിച്ചാണ് എമിറേറ്റ് 2026ലേക്ക് ചുവടുവെച്ചത്. ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് തീർത്ത ‘ഫീനിക്സ് പക്ഷി’യുടെ ഏറ്റവും വലിയ രൂപത്തിനാണ് ഇത്തവണത്തെ റെക്കോർഡ് ലഭിച്ചത്. പുതുവർഷത്തലേന്ന് ഉച്ചകഴിഞ്ഞ് മുതൽ തന്നെ റാസൽഖൈമയിലെ തീരപ്രദേശങ്ങളിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. അൽ മർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെയുള്ള ആറ് കിലോമീറ്റർ നീളുന്ന തീരദേശത്ത് സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. [&Read More
ദുബൈ: യുഎഇയിലെ വാഹന ഉടമകൾക്ക് പുതുവൽസരത്തിൽ ആശ്വാസവാർത്ത. നാളെ മുതൽ ഇന്ധനവില കുറയും. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ പരിഗണിച്ചാണ് വില കുറയുന്നത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഇന്ധനവില നിർണ്ണയ സമിതി ഇന്നലെയാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ഡിസംബറിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.70 ദിർഹമായിരുന്നു വില. അതേസമയം, സ്പെഷ്യൽ 95 ന് ലിറ്ററിന് 2.42 ദിർഹമായി കുറയും. കഴിഞ്ഞ മാസം ഇത് 2.58 [&Read More
യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്
റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ [&Read More
പുതുവത്സരാഘോഷം:ദുബൈയില്‍ ഈ ബീച്ചുകളിലേക്ക് ബാച്ച്ലേഴ്സിന് നോ എന്‍ട്രി! കുടുംബങ്ങള്‍ക്ക് മാത്രമായി 4 ബീച്ചുകള്‍
ദുബൈ: പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതവും സുഗമവുമായ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികളുമായി ദുബൈ മുനിസിപ്പാലിറ്റി. പുതുവത്സരാഘോഷങ്ങള്‍ കുടുംബസൗഹൃദമാക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണ് അധികൃതര്‍. നാളെ മുതല്‍ ജനുവരി 1 വരെ നീളുന്ന ആഘോഷവേളയില്‍ താഴെ പറയുന്ന ബീച്ചുകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിയ്ക്കും പ്രവേശനം : ജുമൈറ ബീച്ച് 2 ജുമൈറ ബീച്ച് 3 ഉമ്മു സുഖീം ബീച്ച് 1 ഉമ്മു സുഖീം ബീച്ച് 2 [&Read More
മസ്കത്ത്: വിമാനത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ടർക്കിഷ് എയർലൈൻസ് പൈലറ്റ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ഒരുങ്ങുന്നതിനിടെ എയർ ട്രാഫിക് കൺട്രോളർ (Read More
ബുർജ് ഖലീഫയ്ക്ക് അഭിമുഖമായി വിനീഷ്യസിന്റെ ‘സ്വർഗരാജ്യം’; ദുബൈയിൽ അത്യാഡംബര ‘കൊട്ടാരം’ സ്വന്തമാക്കി ബ്രസീൽ
ദുബൈ: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ദുബൈയിൽ ആഡംബര പെന്റ്ഹൗസ് സ്വന്തമാക്കി. ബിസിനസ് ബേയിൽ പുതുതായി നിർമ്മിക്കുന്ന ‘ടൈഗർ സ്കൈ ടവറിലെ’ ഏറ്റവും സവിശേഷമായ സിഗ്നേച്ചർ പെന്റ്ഹൗസാണ് റയൽ മാഡ്രിഡ് താരം വാങ്ങിയത്. ആഗോള സെലിബ്രിറ്റികളുടെയും കായിക താരങ്ങളുടെയും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ലോകപ്രശസ്ത നിർമ്മാതാക്കളായ ടൈഗർ പ്രോപ്പർട്ടീസിന്റെ കീഴിലുള്ള ടവർ, ആധുനിക വാസ്തുവിദ്യയുടെയും ആഡംബരത്തിന്റെയും സംഗമസ്ഥാനമാണ്. നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെ വിനീഷ്യസിന്റെ വസതി 360 [&Read More
റിയാദ്: സൗദി അറേബ്യയില്‍ ശീതതരംഗം (Read More
‘പരിശോധനയില്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പിടിവീഴും’; സൗദിയില്‍ പ്രവാസികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ
റിയാദ്: സൗദിയിലെ പ്രവാസി തൊഴിലാളികൾക്കായുള്ള മെഡിക്കൽ സ്ക്രീനിംഗ് സെന്ററുകളിലും ഫുഡ് വർക്കർ ക്ലിനിക്കുകളിലും (Read More
‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍
ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17Read More
ദുബൈ: ലോകത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിലൊന്നിന് വേദിയാകുന്ന ദുബൈയില്‍ വിപുലമായ ഗതാഗതRead More