റിയാദ്: ഇസ്ലാമിക് സോളിഡാരിറ്റി സ്പോർട്സ് ഫെഡറേഷൻ്റെ (Read More
ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പ്: ഇന്തോനേഷ്യന്‍ സംഘത്തെ തോല്‍പ്പിച്ച് ദാറുല്‍ ഹുദാ ജേതാക്കള്‍
മസ്കത്ത്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂനിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂനിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലില്‍ എതിരാളികള്‍. ലെബനാന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂനിവേഴ്സിറ്റി, തായ്ലന്ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും [&Read More
റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പതിപ്പ് 2.0′(Read More
റിയാദ്: സൗദിയിലെ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് 25,000 സൗദി റിയാൽ വരെ പിഴ ചുമത്തും. ടൂർ ഗൈഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ ഷെഡ്യൂളിലെ ഭേദഗതികൾക്ക് ടൂറിസം മന്ത്രാലയം അംഗീകാരം നൽകി. പിഴ ഈടാക്കുന്നത് ടൂർ ഗൈഡിംഗുമായി ബന്ധപ്പെട്ട ഗുരുതരമായ ലംഘനങ്ങൾക്കാണ്. പുതിയ ഭേദഗതി അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ലംഘനങ്ങൾ ഇവയാണ്: ഈ ലംഘനങ്ങളെല്ലാം ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കപ്പെടും.Read More
ദുബൈ: പുസ്തകപ്രേമികളെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നവംബര്‍ അഞ്ചു മുതല്‍ 16 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. പുസ്തകമേളയുടെ 44Read More
ദോഹ ∙ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ യുഎസുമായി പുതുക്കിയ പ്രതിരോധ കരാർ ഒപ്പിടാനൊരുങ്ങുന്നു. കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഖത്തറിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ വിളിച്ച ട്രംപ് വീണ്ടും ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു.Read More
രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’: മൂന്ന് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം; പ്രവാസികളുടെ സ്വപ്നങ…
20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി [&Read More