വോട്ട് മറിച്ച് ബിജെപി-ജെഡിഎസ് എംഎൽഎമാർ? കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയം
ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ബിജെപിRead More
ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ ബിജെപിRead More
കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവുകൾക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ് ഒരാഴ്ചത്തേക്ക് ഗതാഗതത്തിനായി അടച്ചിട്ട പുതിയ ബിജെപി സർക്കാരിന്റെ നടപടിയെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി ചോദ്യം ചെയ്തത്. പെരുന്നാൾ നമസ്കാരത്തിനായി ഒരു ദിവസത്തിൽ വെറും ഒരു മണിക്കൂർ പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരാണ്. എന്നാൽ, ഇപ്പോൾ യോഗയ്ക്കായി ഒരാഴ്ച മുഴുവൻ റെഡ് റോഡ് അടച്ചിടാൻ എങ്ങനെ [&Read More
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ചു വീണ്ടും വൻ കുതിരക്കച്ചവട നീക്കമെന്ന് റിപ്പോർട്ട്. ശിവസേന ഉദ്ദവ് പക്ഷത്തെ ലക്ഷ്യമിട്ടാണു വമ്പൻ നീക്കം നടക്കുന്നത്. തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും കോടികൾ എറിഞ്ഞ് കൂടെക്കൂട്ടാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന കരുനീക്കം നടത്തുന്നതായി ആരോപണവുമായി ഉദ്ദവ് സേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ‘ഓപറേഷൻ ടൈഗർ’ എന്ന പേരിലാണ് വൻ കൂടുമാറ്റത്തിനുള്ള രഹസ്യ നീക്കം നടക്കുന്നതെന്നാണ് ആരോപണം. പാർട്ടി മാറാൻ ഓരോ എം.പിമാർക്കും 50 കോടി രൂപ വീതമാണ് ഭരണപക്ഷം [&Read More
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More
ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോRead More
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത പ്രഹരം. പാർട്ടിക്ക് ജയം ഉറപ്പായിരുന്ന ഏക രാജ്യസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ചുവെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. നേരത്തെ, ബിജെപിയുടെ ഭാഗത്തുനിന്നുള്ള കുതിരക്കച്ചവട ശ്രമങ്ങളെ ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മുഴുവൻ കുടുംബസമേതം കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലേക്ക് മാറ്റിയിരുന്നു. ക്രിമിനൽ കേസ് മറച്ചുവെച്ചെന്ന് പരാതി; പത്രിക തള്ളിമുൻ എംപിയും രാഹുൽ ഗാന്ധിയുടെ [&Read More
കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടിRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.