പട്ന: യുപിഎസ്സി സിവിൽ സർവീസസ് പരീക്ഷയിൽ 440Read More
ന്യൂഡൽഹി: ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (Read More
തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാൻ ലക്ഷ്യമിടുന്ന നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കാൻ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണി മധ്യസ്ഥത വഹിക്കുമെന്ന് റിപ്പോർട്ട്.Read More
ബെംഗളൂരു: സർക്കാർ പദ്ധതി പ്രകാരം കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ക്ഷേത്രഭക്തരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റിയൽ എസ്റ്റേറ്റ് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ ഹുള്ളെനഹള്ളി സ്വദേശിയായ സോമശേഖർ എച്ച്.കെ (46) ആണ് തുരുവേക്കരെ പോലീസിന്റെ പിടിയിലായത്. തുരുവേക്കരെ താലൂക്കിലെ ചൗഡനഹള്ളി ഗ്രാമത്തിലുള്ള ശ്രീ ആദിശക്തി കൊല്ലപുരടമ്മ ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. ഭക്തനായി വേഷം കെട്ടി ക്ഷേത്രത്തിലെത്തിയ സോമശേഖർ, പ്രധാനമന്ത്രിയുടെ തൊഴിൽദാതാവ് പദ്ധതി (Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഒരു ലക്ഷം കോടി രൂപയുടെ ‘സാമ്പത്തിക സ്ഥിരത ഫണ്ട്’ (Read More
ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രശസ്ത യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് തിരിച്ചടിRead More
‘ഇല്ലിസിറ്റ് ഗ്യാങ്’ ഗുണ്ടാസംഘത്തിലെ വരനെ മണ്ഡപത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ താലികെട്ടാൻ
ഭോപ്പാൽ: ആഘോഷപൂർവ്വം നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് നിമിഷങ്ങൾക്കുള്ളിൽ സിനിമാ സ്റ്റൈൽ കുറ്റകൃത്യ നാടകമായി മാറി. ഭോപ്പാലിലെ വിവാഹ മണ്ഡപത്തിൽ ഇരച്ചുകയറിയ പോലീസ്, താലികെട്ടിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാത്തലവനായ വരനെ അറസ്റ്റ് ചെയ്തു. ഇതോടെ വിവാഹ വസ്ത്രത്തിൽ, മുഖത്ത് ഹൽദിയും കൈകളിൽ മെഹന്തിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ അപേക്ഷ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. 31 കേസുകളിൽ പ്രതിയായ ആകാശ് എന്ന ഭുരയെയും അഞ്ച് കൂട്ടാളികളെയും വിവാഹവേദിയിൽ നിന്നാണ് പോലീസ് പൊക്കിയത്. തന്റെ ജീവിതം തകർക്കരുതെന്നും വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ [&Read More
‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് [&Read More