ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 1996Read More
‘6 മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നു, സർക്കാരിൻ്റെ നില ആശങ്കപ്പെടുത്തുന്ന സ്ഥിതിയിൽ’;
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. സഖ്യകക്ഷിയായ ശിവസേനയിലെ (ഷിൻഡെ പക്ഷം) ആറ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാരിൻ്റെ സുസ്ഥിരതയെ ചോദ്യം ചെയ്തിരിക്കുകയാണ്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത്. അതിനിടെ, പ്രതിപക്ഷ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തിൽ പ്രതികരിച്ചു. “ഇതൊരു ആഭ്യന്തര സർക്കാർ വിഷയമാകും. എങ്കിലും ആറു മന്ത്രിമാർ കാബിനറ്റിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ [&Read More
അമരാവതി: 2011ലെ ഐസിസി ഏകദിന ലോകകപ്പ് വിജയം സത്യ സായിബാബയുടെ അനുഗ്രഹത്താല്‍ സാധ്യമായതാണെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍. പുട്ടപര്‍ത്തിയില്‍ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. ”നിരവധി ലോകകപ്പുകള്‍ കളിച്ച ശേഷം 2011Read More
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More
‘അധികാരം കിട്ടാത്തതിന്റെ രോഷം’; തെര. കമ്മീഷനെതിരായ ആരോപണങ്ങളില്‍ രാഹുലിന് ജഡ്ജിമാരും റിട്ട. ബ്യൂറോക്രാറ്റുകളും
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖരുടെ തുറന്ന കത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കത്ത്. 16 വിരമിച്ച ജഡ്ജിമാർ, 123 റിട്ട. ഉദ്യോഗസ്ഥർ, 14 മുൻ അംബാസഡർമാർ, 133 വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവരടക്കം 272 പേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ‘ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടോടുകൂടിയ കത്തിൽ, പ്രതിപക്ഷ നേതാക്കൾ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്ത് ഒരു [&Read More
തമിഴ്നാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (Read More
ബീഹാർ: സൗജന്യവാര്‍ത്തകള്‍ കേട്ടാല്‍ അതിനു പിന്നാലെ ഓടാന്‍ ആളുണ്ട്. അതിന്രെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമുണ്ടാകില്ല. മനുഷ്യസഹജമായ ആ ദൗര്‍ബല്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ പുതിയ തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമാകുകയാണ്. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 799 രൂപയുടെ മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നുവെന്നൊരു വാട്ട്സ്ആപ്പ് സന്ദേശം ബിഹാറില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച പശ്ചാത്തലത്തില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് [&Read More
ISI ചാരവൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നത് മുസ്ലിംകളെക്കാളും ഹിന്ദുക്കളെയെന്ന് അജിത് ഡോവൽ; വിവാദമായപ്പോൾ ‘ഡീപ്ഫേക്ക്’
2014ലെ വിഡിയോ പുറത്തു കൊണ്ടുവന്ന് ‘ആൾട്ട് ന്യൂസ്’ ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയെന്ന് പറയപ്പെടുന്ന വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ഡീപ്ഫേക്ക് ആരോപണം തള്ളി പ്രമുഖ വസ്തുതാ പരിശോധനാ വെബ്സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’. പാകിസ്താന്റെ ചാരസംഘമായ ഐഎസ്ഐ ഇന്ത്യയില്‍ മുസ്ലിംകളെക്കാള് കൂടുതല്‍ ഹിന്ദുക്കളെയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളതെന്നാണ് പുറത്തുവന്ന വിഡിയോയില്‍ ഡോവല്‍ പറയുന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പരാമര്‍ശം ഡീപ്ഫേക്ക് ആണെന്നും തന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും സുരക്ഷാ ഉപദേഷ്ടാവ് വാദിച്ചിരുന്നു. എന്നാല്‍, [&Read More
‘എല്ലാ EVMലും 25,000 വോട്ട് വീതം മുൻകൂട്ടി രേഖപ്പെടുത്തിവച്ചിരുന്നു’; തെര. കമ്മീഷനെതിരെ ഗുരുതര
പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി.) മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ജഗദാനന്ദ് സിങ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ എല്ലാ ഇ.വി.എമ്മുകളിലും 25,000 വോട്ടുകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരുന്നുവെന്നും, അതിനുശേഷവും തങ്ങളുടെ 25 എം.എല്‍.എമാര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെക്കും വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നെന്നും ജഗദാനന്ദ് സിങ് ആരോപിച്ചു. അതേസമയം, ആര്‍ജെഡി നേതാവിന്രെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡി [&Read More
ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) വ്യാജ ബോംബ് ഭീഷണി ഇRead More