ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.Read More
മുംബൈ: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് യുഎസ് ഏജൻസി വിശദീകരണം തേടി. അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന ഇറാനുമായോ, ഉപരോധപ്പട്ടികയിലുള്ള വ്യക്തികളുമായോ അദാനി ഗ്രൂപ്പ് നേരിട്ടോ അല്ലാതെയോ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (Read More
ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം [&Read More
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കാമെന്ന വ്യാജവാഗ്ദാനത്തിൽ ഡൽഹി സ്വദേശിനിയായ ചാർട്ടേഡ് അക്കൗണ്ടന്റിന് മിനിറ്റുകൾക്കുള്ളിൽ 75,694 രൂപ നഷ്ടമായി. കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ, കാർഡ് അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വാട്സ്ആപ്പിലൂടെ എപികെ ഫയൽ അയച്ചു നൽകുകയായിരുന്നു. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെയും ബാങ്ക് വിവരങ്ങളുടെയും പൂർണ നിയന്ത്രണം കൈക്കലാക്കിയ പ്രതികൾ, സെപ്റ്റോ പോലുള്ള ആപ്പുകൾ വഴി വലിയ തുകയ്ക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഓർഡർ ചെയ്താണ് പണം തട്ടിയത്. മുമ്പ് [&Read More
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടിറോൾ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകിയേക്കും. 3.25 ലക്ഷം കോടി രൂപയുടെ കരാർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടായി മാറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാന നീക്കം. കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ ഏകദേശം 100 എണ്ണവും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ [&Read More
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിലും പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചാണ് നീക്കം. കോൺഗ്രസ് ചീഫ് വിപ്പ് കെ. സുരേഷാണ് പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടി ലോക്സഭാ സെക്രട്ടേറിയറ്റിൽ നോട്ടീസ് സമർപ്പിച്ചത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡിഎംകെ തുടങ്ങിയ പ്രമുഖ കക്ഷികളിലെ 120ഓളം എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിമാർ നോട്ടീസിൽ ഒപ്പിടുകയോ നീക്കത്തിന്റെ ഭാഗമാവുകയോ [&Read More
‘മൂന്ന് മുറിയുള്ള ഫ്ളാറ്റില് മൂന്ന് ഭാര്യമാരും മക്കളുമടക്കം 9 പേര് താമസിക്കുന്നത് ഒറ്റമുറിയിൽ’;
ലഖ്നൗ: മൂന്ന് സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചേതൻ കുമാറിന്റെ കുടുംബത്തെക്കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങൾ. മൂന്ന് കിടപ്പുമുറികളുള്ള ഫ്ളാറ്റിലായിരുന്നിട്ടും, ചേതൻ കുമാറും മൂന്ന് ഭാര്യമാരും അഞ്ച് കുട്ടികളുമടങ്ങുന്ന ഒമ്പതംഗ കുടുംബം ഒരു മുറിയിലാണ് ഉറങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചേതന്റെ മൂന്ന് പെൺമക്കൾ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സുജാത, ഹിന, ടീന എന്നീ മൂന്ന് ഭാര്യമാരാണ് ചേതനുള്ളത്. ഇതിൽ ടീന ഇസ്ലാം മതം ഉപേക്ഷിച്ച് വിവാഹിതയായതാണ്. മുൻ ഭാര്യമാരുടെ സമ്മതത്തോടെയാണ് ഈ [&Read More
ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് 8,000 കോടിയിലധികം രൂപ. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. മിനിമം ബാലൻസ് ചാർജുകൾ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പഞ്ചാബ് നാഷണൽ ബാങ്കാണ്. 1,500 കോടിയിലധികം രൂപയാണ് ബാങ്ക് പിരിച്ചെടുത്തത്. ഇത് ആകെ തുകയുടെ 20 ശതമാനത്തോളം വരും. തൊട്ടുപിന്നാലെയുള്ള ബാങ്ക് ഓഫ് ബറോഡ 16 ശതമാനവും ഇന്ത്യൻ ബാങ്ക് [&Read More
ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ [&Read More
വോട്ടിങ് കഴിഞ്ഞ് അഞ്ച് മണിക്കൂറിനുശേഷം ധാബയ്ക്ക് മുന്നിൽ നിർത്തിയിട്ട കാറിൽ ഇവിഎമ്മുകൾ; മഹാരാഷ്ട്രയിൽ
മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം സ്വകാര്യ വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) കണ്ടെത്തി. സോളാപൂരിലെ മോഹോൾ ടൗണിലെ ഒരു റോഡരികിലെ ധാബയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്യുവിയിലാണ് രണ്ട് സെറ്റ് ഇവിഎമ്മുകൾ കണ്ടെത്തിയത്. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരം 5.30Read More