പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിച്ചപ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഒരു യുവതാരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നാടോടിപ്പാട്ട് ഗായികയായ മൈഥിലി താക്കൂര്‍ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. അലിനഗര്‍ മണ്ഡലത്തിലാണ് ആര്.ജെ.ഡിയുടെ കരുത്തനായ ബിനോദ് മിശ്രയെ പരാജയപ്പെടുത്തി 25കാരി കന്നിയങ്കത്തില്‍ തന്നെ ഡറെക്കോര്ഡ് കുറിച്ചത്. ഈ വര്‍ഷം ജൂലൈ 25Read More
‘സ്വാതന്ത്ര്യ സമരത്തിലെ പരിശ്രമങ്ങളും പ്രഥമ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലുകളും ഓര്‍ക്കുന്നു’ ;
ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125Read More
ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 214 കോടി രൂപ ബജറ്റില്‍ 2021ലാണ് [&Read More
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. 65 ലക്ഷത്തിലധികം വോട്ടര്‍മാരെ, പ്രധാനമായും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന്, നീക്കം ചെയ്ത തെരഞ്ഞെടുപ്പില്‍ മറ്റെന്തു ഫലമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ചോദിച്ചു. എക്സ് പോസ്റ്റിലാണ് മാണിക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ”65 ലക്ഷം വോട്ടര്‍മാരെ, കൂടുതലും പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഫലപ്രഖ്യാപന ദിവസം എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? മത്സരം തുടങ്ങുന്നതിനു മുമ്പേ കളിമൈതാനം പക്ഷപാതപരമായാല്‍ ജനാധിപത്യത്തിന് [&Read More
ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു
പട്ന: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More
ന്യൂഡല്‍ഹി: ഡല്‍ഹി കാര്‍ ബോംബ് സ്ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരീഹല് പ്രദേശത്തുള്ള വീടാണ് പൊളിച്ചുനീക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒളിത്താവളമായും ഗൂഢാലോചന കേന്ദ്രമായും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഉമറാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. കാറില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയില്‍ ഇയാളുടേതു തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയുടെ [&Read More
ലോകത്തിലെ ഭീമൻ കാർഗോ വിമാനം ആന്റനോവ് ആൻRead More
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനം കടുപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനാണ് പൊലീസിന്റെ വിചിത്ര നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് ഇതിന് പൊലീസിന് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ”21 വയസ്സുള്ള ഒരു യുവ ആര്‍എസ്എസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് അഞ്ച് ഉദ്യോഗസ്ഥരെയാണ് ബെംഗളൂരുവിലേക്ക് അയച്ചത്. വിചിത്രമായ നടപടിയായിരുന്നു അത്. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍നിന്ന് അഭിപ്രായ [&Read More
ന്യൂഡൽഹി: ക്ഷയരോഗ (ടിബി) നിര്‍മാര്‍ജനത്തില്‍ ശ്രദ്ധേയമായ നേട്ടവുമായി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ആഗോള ക്ഷയരോഗ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്നത്. 2015 മുതല്‍ രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള ശരാശരി കുറവിന്റെ ഏകദേശം ഇരട്ടി വേഗതയിലാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്ഷയരോഗ വ്യാപനം കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ. സുപ്രധാന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശ്രദ്ധേയമായ [&Read More
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെവിടില്ല. ലോകത്തിനു മുഴുവന്‍ സന്ദേശമാകുന്ന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ശ്രീ മോതിഭായ് ആര് ചൗധരി സാഗര്‍ സൈനിക് സ്കൂളിന്റെയും സാഗര്‍ ഓര്‍ഗാനിക് പ്ലാന്റിന്റെയും ഉദ്ഘാടന ചടങ്ങില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഭീരുത്വം നിറഞ്ഞ കൃത്യം നടത്തിയവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും. ഈ [&Read More