ജയ്പൂര്‍: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലം മാറ്റം. ജയ്പൂര്‍ കൊമേഴ്സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് വിധി വന്നതിന് പിന്നാലെ ബിയാവറിലെ ജില്ലാ കോടതിയിലേക്ക് മാറ്റി നിയമിച്ചത്. അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കര്‍ഷകരുടെ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത വിധി വന്ന അതേ ദിവസം തന്നെയാണ് ജഡ്ജിക്കെതിരായ നടപടിയുണ്ടായത്. പിന്നാലെ വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. എന്താണ് കേസ്?ഛത്തീസ്ഗഡിലെ [&Read More
വിദ്വേഷത്തോട് കടുപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; പ്രതിഷേധങ്ങള്‍ക്കിടെ പുതിയ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി
ബംഗളൂരു: കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനായി വിഭാവനം ചെയ്ത സുപ്രധാന ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷമായ ബിജെപിയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അവതരിപ്പിച്ച ‘കര്‍ണാടക വിദ്വേഷ പ്രസംഗRead More
ഇന്ത്യ സൂപ്പര്‍ പവര്‍ ആയിട്ടില്ല; സ്വയംപുകഴ്ത്തും മുന്‍പ് യാഥാര്‍ഥ്യം മനസ്സിലാക്കണം-രഘുറാം രാജന്
ന്യൂഡല്‍ഹി: ഇന്ത്യയെ ഒരു സാമ്പത്തിക വന്‍ശക്തിയായി (Read More
‘നെഹ്റുവിന്റെ കത്തുകൾ സ്വകാര്യ സ്വത്തല്ല’; രേഖകൾ തിരികെ നൽകണമെന്ന് സോണിയ ഗാന്ധിയോട് കേന്ദ്ര
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വകാര്യ കത്തുകളും ഔദ്യോഗിക രേഖകളും തിരികെ നൽകണമെന്ന് സോണിയ ഗാന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. 2008Read More
പ്രതിപക്ഷ ബഹളത്തിനിടയിലും ‘വിബി–ജി റാം ജി’പാസാക്കി; പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം,മേശപ്പുറത്ത് കയറി ഹൈബിയും
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ തൊഴിലുറപ്പ് നിയമത്തിന് പകരമായുള്ള ‘വിബിRead More
പൂനെയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിദ്യാര്‍ഥിയായ ഒമാന്‍ സുല്‍ത്താന്‍; രാജ്യം നെഞ്ചേറ്റിയ ഒമാന്‍ ഭരണാധികാരി
മസ്കത്ത്/ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുമ്പോൾ, ആധുനിക ഒമാന്റെ ശില്പിയായ പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഭാരതവുമായി പുലർത്തിയിരുന്ന സവിശേഷമായ ആത്മബന്ധം വീണ്ടും ചർച്ചയാകുന്നു. മറ്റ് ഗൾഫ് രാജ്യങ്ങൾ പടിഞ്ഞാറൻ ശക്തികളുമായി അടുക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യയുമായി തന്ത്രപ്രധാനമായ പങ്കാളിത്തം വളർത്തിയെടുക്കാനാണ് സുൽത്താൻ ഖാബൂസ് എന്നും താല്പര്യപ്പെട്ടത്. തലമുറകൾ കൈമാറിയ ആത്മബന്ധം ഒമാനി രാജകുടുംബത്തിന് ഇന്ത്യയുമായുള്ളത് വെറുമൊരു രാഷ്ട്രീയ ബന്ധമല്ല. സുൽത്താൻ ഖാബൂസിന്റെ മുത്തച്ഛൻ ഒരുകാലത്ത് ഇന്ത്യയിലിരുന്നാണ് ഒമാൻ ഭരിച്ചിരുന്നത് എന്നത് [&Read More
മുംബൈ: ഇന്ത്യയിലെ സംരംഭക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 2025Read More
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. സന്ദർശനവേളയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനി മെസ്സിക്ക് നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഏകദേശം 1.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 10.9 കോടി രൂപ) വിലമതിക്കുന്ന അത്യാഡംബര വാച്ചാണ് അനന്ത് അംബാനി മെസ്സിക്ക് സമ്മാനിച്ചത്.ഈ അമൂല്യ സമ്മാനത്തോടൊപ്പം മെസ്സിയുടെ ശേഖരത്തിലെ മറ്റ് പ്രധാന വാച്ചുകളെക്കുറിച്ചും അറിയാം:Read More
സ്വതന്ത്ര മണിപ്പൂർ രാജ്യം: സ്വയം പ്രഖ്യാപിത മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും; വമ്പൻ തട്ടിപ്പ്
ഇംഫാൽ: ലണ്ടനിൽ വെച്ച് ‘സ്വതന്ത്ര മണിപ്പൂർ രാജ്യം’ പ്രഖ്യാപിക്കുകയും, സ്വയം മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ചമയുകയും ചെയ്ത വിഘടനവാദി നേതാക്കൾ ഒടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയിൽ. മണിപ്പൂർ സ്റ്റേറ്റ് കൗൺസിൽ എന്ന പേരിൽ സമാന്തര സർക്കാർ പ്രഖ്യാപിച്ച യാംബെം ബിരേൻ, നരേങ്ബാം സമർജിത്ത് എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്.രാജ്യസ്നേഹത്തിന്റെയും വിമോചനത്തിന്റെയും പേര് പറഞ്ഞ് ഇവർ നടത്തിയത് കോടികളുടെ സാമ്പത്തിക തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സലായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ [&Read More
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ
അഡിസ് അബാബ: ഇന്ത്യRead More