ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 90 കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പഴയ പ്രസംഗങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡിസംബര്‍ മൂന്നിനാണ് രൂപയുടെ മൂല്യം 90.23 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ ഈ തകര്‍ച്ച നിക്ഷേപകരെ മാത്രമല്ല, സാധാരണക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. 1999Read More
പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്ത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാത്ത ചടങ്ങിൽ തരൂർ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഖേരയുടെ വിമർശനം. സർക്കാർ ക്ഷണം സ്വീകരിച്ച തരൂരിന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഖേര പറഞ്ഞു. “ക്ഷണിച്ചവരും അത് സ്വീകരിച്ചവരും അത്ഭുതപ്പെടുത്തുന്നു. എന്റെ നേതാക്കളെ ക്ഷണിക്കാത്തപ്പോൾ എന്നെ മാത്രം ക്ഷണിക്കുന്നത് എന്തിനാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് [&Read More
‘രാജ്യത്തെ പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയും രാമായണം സീരിയലിലൂടെ പ്രശസ്തനുമായ അരുണ്‍ ഗോവില്‍ ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയംRead More
ന്യൂഡല്‍ഹി: പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ഹരജിക്കാരനായ ബി.ജെ.പി നേതാവിന് പിഴടിത്ത് കോടതി. സുരേഷ് നഖുവയ്ക്കെതിരെയാണ് ഡല്‍ഹി കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സാകേത് കോടതി ജില്ലാ ജഡ്ജി പ്രീതം സിങ് 5,000 രൂപ പിഴ വിധിച്ചത്. കേസില്‍ സുരേഷ് നഖുവയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന് പിന്മാറിയെന്നും, അതിനാല്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ സമയം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു പരാതിക്കാരന്. വക്കാലത്ത് ഫയല്‍ ചെയ്യുന്നതിനായി കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നടപടിക്രമങ്ങളില്‍ [&Read More
വ്ലാഡിമിർ പുടിനുമായുള്ള ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിനിടെ അവതാരകയ്ക്ക് റഷ്യൻ പ്രസിഡണ്ടിൽ നിന്ന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത മറുപടി. ഇന്ത്യാ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ ഗീത മോഹൻ ചോദിച്ച ചോദ്യത്തെ “മാന്യതയില്ലാത്തത്” എന്ന് വിശേഷിപ്പിച്ച് പുടിൻ തള്ളിക്കളയുകയായിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തനം ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ പറയുന്നു. ദ്വിദിന സന്ദർശനത്തിനായി പുടിൻ ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് റഷ്യയിൽ വെച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ അവസരമൊരുക്കുന്ന തരത്തിൽ, ലോകനേതാക്കളെ [&Read More
ഗാന്ധിനഗര്‍: മനുഷ്യർക്ക് സിപിആർ (Read More
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ഗ്രൂപ്പിന്റെ (Read More
‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More
ഇന്ത്യയിൽ ഏകദേശം 14 കോടി ജനങ്ങൾ (138 ദശലക്ഷം) വിട്ടുമാറാത്ത വൃക്കരോഗത്തിന് (Read More
റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?
ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More