കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാവിലാണു സംഭവം. ബംഗാവ് സൗത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി 77Read More
‘ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനം’; പുടിന് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീത സമ്മാനിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്കിയ ശേഷമാണ് മോദി സമ്മാനം കൈമാറിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കാര്‍ യാത്ര ഇരു നേതാക്കള്‍ക്കുമിടയിലെ അടുത്ത ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വ്യക്തമാക്കി. നാല് വര്‍ഷത്തിന് ശേഷമാണ് പുടിന് ഇന്ത്യ സന്ദര്‍ശിക്കുന്നത്. [&Read More
‘ബിഹാർ വോട്ടെടുപ്പിൽ പോളിങ് ബൂത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ മഹാരാഷ്ട്രയിലേക്ക്
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്കിയ വിവരാവകാശ അപേക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ആരോപണം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ അജയ് ബസുദേവ് ബോസ് നല്കിയ അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രനടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും തെരഞ്ഞെടുപ്പ് സുതാര്യതയിലെ വീഴ്ചയാണെന്നും ആരോപിച്ച് അജയ് ബസുദേവ് രംഗത്തെത്തി. 2025 നവംബര്‍ 17Read More
ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി കർണാടക സർക്കാരിൻ്റെ നിർണായക നീക്കം. വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് (പ്രിവൻഷൻ) ബിൽRead More
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി Read More
എസ്ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More
‘എസ്ഐആര്‍ കാംപയിനില്‍ ബിജെപി പ്രവര്‍ത്തകര്‍ 100% പങ്കാളിത്തം ഉറപ്പാക്കണം; താഴേതട്ടിലിറങ്ങി വോട്ടര്‍മാരെ സഹായിക്കണം’-
ലഖ്നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) കാമ്പെയ്നിൽ ബിജെപി പ്രവർത്തകരുടെ നൂറുശതമാനം പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ അനക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാർട്ടി നേതാക്കൾ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ, വാർഡ് തല തിരഞ്ഞെടുപ്പ് മത്സരാർത്ഥികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന നിർദേശം. വോട്ടർ പട്ടിക പൂർണമായും കൃത്യതയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. എസ്ഐആര്‍ ഫോമുകൾ പൂരിപ്പിക്കാൻ വോട്ടർമാരെ സഹായിക്കാൻ ആദിത്യനാഥ് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. [&Read More
ന്യൂഡല്‍ഹി: ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന ഹൈദരാബാദിലെ അവസാന നൈസാം മീര്‍ ഉസ്മാന് അലി ഖാന് പണിത ആഡംബര വസതി. ഇന്ന് ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ‘ഡിപ്ലോമാറ്റിക് ബംഗ്ലാവ്’ ആണ് ആ രമ്യഹര്മം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് വിരുന്നൊരുക്കുന്ന ‘ഹൈദരാബാദ് ഹൗസ്’ എന്ന ചരിത്രമുറങ്ങുന്ന കൊട്ടാരത്തെ കുറിച്ചാണു പറഞ്ഞുവരുന്നത്. നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഉള്‍പ്പെടുത്തിയ ‘ചേംബര്‍ ഓഫ് പ്രിന്‍സസ്’ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഒരു സ്ഥിരതാമസം വേണ്ടിയിരുന്നു [&Read More
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയുടെയും സുഖ്വീന്ദര് സിങ് സുഖുവിന്റെയും വിവാദ പരാമര്‍ശങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായി മാറിയോ എന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ചോദിച്ചു. ഇരുനേതാക്കളും ഹിന്ദു വിരുദ്ധ പരാമര്‍ശമാണ് നടത്തിയിരിരക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെക്കുറിച്ചും ഓരോ വിഭാഗക്കാര്‍ക്കും ഓരോ ദൈവങ്ങളെ നിശ്ചയിക്കുന്നതിനെക്കുറിച്ചും തമാശ രൂപേണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു [&Read More
കൊൽക്കത്ത: മൊബൈലും താക്കോലുമെല്ലാം മറുന്നുപോകുന്നത് മനസിലാക്കാം.. എന്നാല്‍, ഒരു വിമാനമൊക്കെ മറന്നുപോകുമോ? നമ്മുടെ സ്വന്തം എയർ ഇന്ത്യയ്ക്ക് സംഭവിച്ച വന്‍ അബദ്ധത്തെ കുറിച്ചാണു പറയുന്നത്. മറവിക്ക് വിലയായി എയർലൈൻസ് നൽകേണ്ടി വന്നത് ഒരു കോടി രൂപ പിഴയാണ്! ഒരു പതിറ്റാണ്ടിലേറെയായി കൊൽക്കത്ത വിമാനത്താവളത്തിന്റെ ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബോയിംഗ് 737Read More