ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തു എന്നാരോപിച്ചുള്ള ഹരജിയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ശൈലേന്ദർ മാലിക് നോട്ടീസ് അയച്ചത്. മാധ്യമപ്രവർത്തകനായ എസ്.പി ശംഖ് ആണ് ഹരജി നൽകിയത്. സോണിയാ ഗാന്ധിക്ക് 1983Read More
’പരിഷ്കാരങ്ങളുടെ പേരിൽ ജനങ്ങളെ വലയ്ക്കരുത്; നിയമങ്ങൾ അവർക്ക് ഭാരമാകരുത്’-ഇൻഡിഗോ പ്രതിസന്ധിക്കിടെ കർശന നിർദേശവുമായി
ന്യൂഡൽഹി: പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എൻഡിഎ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ രാജ്യത്തെ വിമാന സർവീസുകളെ താളംതെറ്റിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. ”പരിഷ്കാരങ്ങളുടെ പേരിൽ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ ഉണ്ടാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാവുകയല്ല, മറിച്ച് അവരുടെ ജീവിതം എളുപ്പമാക്കുന്നതാകണം,”പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു [&Read More
‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ
ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും [&Read More
മുംബൈ: ജയ്പൂര്‍Read More
‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സുപ്രീം കോടതി. നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്കി. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീഷണികളും തടസ്സങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്കി. പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും, ഔദ്യോഗിക [&Read More
അയോധ്യയില്‍ ധ്വജാരോഹണവും കഴിഞ്ഞു; തകര്‍ക്കപ്പെട്ട ബാബരിക്ക് പരിഹാരമായി പ്രഖ്യാപിച്ച പള്ളിയുടെ അവസ്ഥ ഇതാണ്!
ലഖ്നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും, അയോധ്യയില്‍ പകരമായി നല്കിയ സ്ഥലത്തെ പള്ളി നിര്‍മാണം എങ്ങുമെത്തിയില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞ് ഭക്തര്‍ക്കായി തുറന്നുകൊടുത്തെങ്കിലും, ധന്നിപ്പൂരില്‍ പള്ളിക്കായി അനുവദിച്ച 5 ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അയോധ്യ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പൂരിലാണ് പള്ളിക്കായി സ്ഥലം അനുവദിച്ചത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ നൂലാമാലകളും കാരണം പദ്ധതി [&Read More
എഥനോള്‍ കാരണം വാഹനങ്ങള്‍ക്ക് തകരാറില്ലെന്ന് സര്‍ക്കാര്‍ പഠനത്തില്‍ കണ്ടെത്തി; മൈലേജ്-എന്ജിന് തകരാറുകള്‍ക്ക് നഷ്ടപരിഹാരം
ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ (Read More
അഹമ്മദാബാദ്: 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന അഹമ്മദാബാദ്, 2036Read More
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ 2024Read More