ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകളിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങള്‍ വൈകിയതിലും റദ്ദാക്കിയതിലും നിരവധി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ നടപടി. അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയുടെ ഏത് വിമാനങ്ങളിലും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. റദ്ദാക്കിയ മിക്ക വിമാനങ്ങളുടെയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, ബാക്കിയുള്ളവ ഉടന്‍ തന്നെ [&Read More
മുംബൈ: മുംബൈRead More
മധുര: തമിഴ്നാട്ടിൽ ക്ഷേത്ര തർക്കങ്ങളും വർഗീയ സംഘർഷങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം. തമിഴ്നാട് ഇന്ത്യയിലെ ഏറ്റവും വലിയ “ഹിന്ദു സംസ്ഥാനം” ആണെന്നും, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇവിടുത്തെ പാരമ്പര്യത്തിനും മതസൗഹാർദ്ദത്തിനും ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു. “ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഭക്തിയും, ആചാരങ്ങളും, ക്ഷേത്ര ദർശനങ്ങളും ഉള്ള ജനതയാണ് തമിഴ്നാട്ടിലേത്. എന്നാൽ ഈ വിശ്വാസം ബിജെപിയുടെ രാഷ്ട്രീയവുമായി ചേർന്നുപോകില്ല. പ്രശ്നങ്ങളില്ലാത്തയിടത്ത് വിവാദങ്ങൾ സൃഷ്ടിക്കാനാണ് ബിജെപിയുടെ അനുബന്ധ [&Read More
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും, യന്ത്രങ്ങളുടെ നിയന്ത്രണമുള്ള ‘സോഴ്സ് കോഡിന്റെ’ ഉടമസ്ഥാവകാശം ആർക്കാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്സഭയിൽ. ശീതകാല സമ്മേളനത്തിനിടെ ഇവിഎം സുരക്ഷയും തെരഞ്ഞെടുപ്പ് സുതാര്യതയും സംബന്ധിച്ച അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവിഎമ്മുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തിവാരി തള്ളി. ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധിക്കാത്ത ഒരു സാങ്കേതികവിദ്യയും ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയ്ക്ക് [&Read More
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ സ്വകാര്യ വസതിയിലാണ് അന്ത്യം. 1991 മുതൽ 1996 വരെ ലോക്സഭാ സ്പീക്കറായും, 2004 മുതൽ 2008 വരെ ഒന്നാം യുപിഎ സർക്കാരിൽ (മൻമോഹൻ സിങ് മന്ത്രിസഭ) കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2008Read More
ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ‘വോട്ട് കൊള്ള’ നടത്തിയത് കോൺഗ്രസ് ആണെന്നും, അതിന് ഇരയായത് സർദാർ വല്ലഭായ് പട്ടേൽ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ. എസ്ഐആറിന്മേലുള്ള ചർച്ചയ്ക്കിടെയാണ് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നടന്ന നടപടികൾ ഷാ പരാമർശിച്ചു. “കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അന്ന് 15 പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അതിൽ ഭൂരിഭാഗം കമ്മിറ്റികളും സർദാർ വല്ലഭായ് പട്ടേലിനെയാണ് പിന്തുണച്ചത്. രണ്ട് കമ്മിറ്റികൾ [&Read More
വിവരാവകാശ കമ്മീഷണർ നിയമനത്തില്‍ കടുപ്പിച്ച് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം
ന്യൂഡൽഹി: കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും (Read More
‘ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് എന്തും പൊളിച്ചുകളയാമെന്ന് കരുതേണ്ട’; അജ്മീര്‍ ദര്‍ഗയിലെ ബുള്‍ഡോസര്‍ നടപടിയില്‍
ന്യൂഡൽഹി: അജ്മീര്‍ ദര്‍ഗയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിൻ്റെ പേരില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു ബുള്‍ഡോസറുമായി വന്ന് അവിടെയുള്ളതെല്ലാം അങ്ങ് പൊളിച്ചുനീക്കാമെന്ന് കരുതേണ്ടെന്ന് ജസ്റ്റിസ് സച്ചിന് ദത്ത കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. നടപടി ബാധിക്കുന്നവരുടെ ഭാഗം കേൾക്കാതെ നടപടിയെടുക്കരുതെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ 22Read More
ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ 150Read More
‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത്
കൊല്‍ക്കത്ത: തൊഴിലുറപ്പ് പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് പരസ്യമായി കീറിയെറിഞ്ഞാണ് മമത തന്റെ രോഷം പ്രകടിപ്പിച്ചത്. തനിക്ക് നിങ്ങളുടെ ദയ വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമതയുടെ നടപടി. കേന്ദ്രം നല്കുന്ന ഫണ്ട് ബിജെപിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ പണമാണെന്നും അവര്‍ തുറന്നടിച്ചു. കൂച്ച് ബിഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു സംഭവം. ”ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് [&Read More