തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More
ധർമ്മടത്ത് ലീഡ് ചെയ്തപ്പോൾ ആദ്യം വിളിച്ചത് കെ.എം ഷാജി, ‘ആവശ്യമില്ലാത്ത പണിയെടുക്കരുത്, പിണറായിയെ
ധർമ്മടം നിയസഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് യുവനേതാവ് വി.പി. അബ്ദുൽ റഷീദ്Read More
മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി; പ്രവർത്തകരെ തെരുവിലിറക്കിയവരെ കണ്ടെത്താൻ അന്വേഷണം
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് നീണ്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധിRead More
‘3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ല, കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവും’;
കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷത്തിന്റെ പരാജയം അപ്രതീക്ഷിതവും അതീവ ഗൗരവകരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തിRead More
മുൻ എം.പി എ.എം. ആരിഫിന് ലീഗിന്റെ മനസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.Read More
മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക്
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ അന്തിമ തീരുമാനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം അറിയിക്കുമെന്ന് രാഹുൽ ഗാന്ധിRead More
‘കൃത്യമായ നിരീക്ഷണം, 12-ഓളം ക്ലിക്കുകൾക്ക് ഒടുവിൽ പുറത്തെത്തിച്ച ബോംബ്’; എഐസിസി നിരീക്ഷകൻ്റെ കയ്യിലെ
കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന, എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലിരുന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ കടലാസിന്റെ ചിത്രം പകർത്തിയതിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് ഫോട്ടോഗ്രാഫർ ബി.പി. ദീപുRead More
‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള് പേടിയാകുന്നു’; പൊലീസിനുനേരെ ബോംബെറിഞ്ഞ
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിന്റെ കുടുംബം കടുത്ത ആശങ്കയിൽ. സിപിഐഎം പരാജയപ്പെട്ടതോടെ തങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നന്ദകുമാർ അഞ്ചര മാസമായി ജയിലിലാണ്. പാർട്ടിക്കുവേണ്ടിയാണ് നന്ദകുമാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടതെന്ന് ശരണ്യ പറയുന്നു. എന്നാൽ മറ്റ് സഖാക്കൾക്ക് ജാമ്യം ലഭിച്ചിട്ടും തന്റെ ഭർത്താവ് ജയിലിൽ തുടരുന്നത് ഭയപ്പെടുത്തുന്നു. പയ്യന്നൂരിലെ പാർട്ടി പരാജയം ഗ്രൂപ്പ് കളിയുടെ ഫലമാണെന്നും, സമാനമായ [&Read More
‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം’: പ്രവർത്തകരോട് അഭ്യർഥനയുമായി വി.ഡി. സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണമെന്ന് വി.ഡി. സതീശൻRead More
‘യുഡിഎഫ് 100 സീറ്റ് നേടിയാൽ രാജി’; പഴയ വെല്ലുവിളിയിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി; ‘അങ്ങനെ
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പഴയ വെല്ലുവിളിയെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ, ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്ന മറുപടിയോടെ അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ചോദ്യം ആവർത്തിച്ചപ്പോൾ വെള്ളാപ്പള്ളി ക്ഷുഭിതനാകുകയും ചെയ്തു. 2025 ജൂലൈയിൽ പറവൂരിൽ നടന്ന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെള്ളാപ്പള്ളി പരസ്യമായി വെല്ലുവിളിച്ചത്. യുഡിഎഫിന് 100 [&Read More