ലണ്ടൻ: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾ വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് പ്രമുഖ യൂറോപ്യൻ തിങ്ക് ടാങ്കായ യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (ഇസിഎഫ്ആർ) മുന്നറിയിപ്പ്. ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ‘സഹായം വരുന്നുണ്ട്’ എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിലേക്ക് യുദ്ധവിമാനങ്ങളെയും കപ്പലുകളെയും അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക ആഗ്രഹിക്കുന്ന ഫലം നൽകില്ലെന്നും അത് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. Read More
കിതാബും ടെലസ്കോപ്പും: വിശ്വാസത്തെയും ശാസ്ത്രത്തെയും കോര്‍ത്തിണക്കിയ പ്രതിഭ- കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ
മതപാണ്ഡിത്യവും ശാസ്ത്രീയമായ ഗവേഷണത്വരയും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭയായിരുന്നു കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്. സാധാരണ ഗതിയില്‍ മതപണ്ഡിതന്മാര് ഗ്രന്ഥപാരായണത്തിലും അവയുടെ വ്യാഖ്യാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആകാശക്കാഴ്ചകളും ഗോളനിരീക്ഷണങ്ങളും കൂടി തന്റെ പഠനങ്ങളിലും ഗവേഷണങ്ങളിലും സംയോജിപ്പിച്ചു കോട്ട. സമയനിര്‍ണയത്തിന് ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിക്കാനും അദ്ദേഹം കാണിച്ച സവിശേഷ താല്‍പ്പര്യം ഇതോട് ചേര്‍ത്തുവായിക്കണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയും, ബഹുഭാഷാ പണ്ഡിതനും, ഗോളശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രമാണ്. ബാല്യവും വിദ്യാഭ്യാസവും 1939Read More
അയാള്‍ പാടുമ്പോള്‍ മനുഷ്യര്‍ കേള്‍ക്കില്ല, ആനകള്‍ തലയാട്ടും; ലോക റെക്കോര്‍ഡിട്ട് ടിം സ്റ്റോംസിന്റെ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും താഴ്ന്ന ശബ്ദത്തിന് ഉടമയെന്ന റെക്കോർഡ് ഇനി ടിം സ്റ്റോംസിന് സ്വന്തം. കേൾക്കുമ്പോൾ അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, അദ്ദേഹം പാടുന്ന പല ബാസ് നോട്ടുകളും മനുഷ്യർക്ക് ശാരീരികമായി കേൾക്കാൻ പോലുമാകില്ല എന്നതാണ്. ഒരു ദശാബ്ദത്തിലേറെയായി, ലോകത്തിലെ ഏറ്റവും വലിയ വോക്കൽ റേഞ്ചിനും ഏറ്റവും താഴ്ന്ന വോക്കൽ നോട്ടിനുമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ അമേരിക്കൻ ഗായകൻ കൈവശം വച്ചിരിക്കുകയാണ്. ഒരു ശരാശരി മനുഷ്യന് കേൾക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി 20 ഹെർട്സ് (Read More
ഫൈസാബാദ് നിര്‍വഹിക്കുന്ന ‘സോഷ്യല്‍ എന്‍ജിനീയറിങ്’; കേരള മുസ്ലിം നവോത്ഥാനത്തിന്റെ ‘ജാമിഅ നൂരിയ്യ മോഡല്‍’
സിദ്ദീഖ് ഫൈസി വാളക്കുളം സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ, വിശിഷ്യാ മലബാറിന്റെ സാമൂഹിക ചരിത്രം പരിശോധിക്കുമ്പോള്‍ 1960Read More
‘ഡെക്കാന്‍ ക്രോണിക്കിളി’ന്റെ ബെസ്റ്റ് മിനിസ്റ്റര്‍; മട്ടാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ ജനകീയ നേതാവ്
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഭരണമികവിന്റെയും ജനകീയതയുടെയും പര്യായമായി മാറിയ പേരാണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റേത്. ഒരേസമയം മട്ടാഞ്ചേരി എന്ന പുരാതന തുറമുഖ നഗരത്തെയും, കളമശ്ശേരി എന്ന നവീന നഗരത്തെയും വികസനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം, തന്റെ ഭരണപാടവത്തിന് ദേശീയRead More
സമസ്തയ്ക്കും പറയാനുണ്ട്, കുറ്റിച്ചിറയുടെ മരുമക്കത്തായ പൈതൃകം; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്ന സാത്വിക
കോഴിക്കോടിന്റെ പൈതൃക പെരുമയുറങ്ങുന്ന കുറ്റിച്ചിറയുടെ ഇടവഴികളിലൂടെ, ചരിത്രത്തോളം പഴക്കമുള്ള തറവാടുകളെ സാക്ഷിയാക്കി നടന്നുകയറിയ ഒരു സാത്വികനുണ്ടായിരുന്നു; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി. മതപണ്ഡിതന് അല്ലെങ്കില്‍ സംഘടനാ നേതാവ് എന്നതിലുപരി, കോഴിക്കോടിന്റെ സാമൂഹികRead More
തെക്കന്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായRead More
1948ൽ പെൺപള്ളിക്കൂടം തുറന്ന ‘മുസ്ലിയാര്’; ഓത്തുപള്ളികളെ ക്ലാസ് മുറികളാക്കിയ വിപ്ലവം-പറവണ്ണ മുഹ്യിദ്ദീൻ കുട്ടി
കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ സുവർണ അധ്യായമാണ് കെ.പി.എ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ എന്ന പറവണ്ണ ഉസ്താദ്. പരമ്പരാഗതമായ മതപഠന രീതികളിൽ മാത്രം ഒതുങ്ങിനിന്ന ഒരു സമുദായത്തെ, ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ദീർഘദർശിയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഓത്തുപള്ളികളിൽനിന്ന് മദ്രസകളിലേക്കുള്ള മാറ്റത്തിനും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അച്ചടി മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. ബാല്യവും വേറിട്ട വഴികളും 1898Read More
ഗണപത് സ്കൂളിലെ ഹെഡ്മാസ്റ്റര് ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുമ്പോള്, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അധികമാരും ഓര്‍ക്കാതെ പോകുന്ന ഒരു പേരുണ്ട്; പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി. ഒരു മതസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നതിലുപരി, കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച മികച്ചൊരു അധ്യാപകനും ഭാഷാസ്നേഹിയും കൂടിയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ വെളിച്ചം മതപണ്ഡിതന്മാര് പള്ളികളിലെ ദര്‍സുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു എന്നതാണ് മുഹമ്മദ് [&Read More
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ ഇടമുള്ള പണ്ഡിതപ്രതിഭയാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്ലിയാര്. മതപണ്ഡിതന് എന്നതിലുപരി, വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തനും കൂടിയായിരുന്നു അദ്ദേഹം. സ്വന്തം സമ്പത്തും ജീവിതവും സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവച്ച അദ്ദേഹത്തിന്റെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രത്തിലെ തന്നെ സവിശേഷ അധ്യായമാണ്. ജനനവും പഠനവും മലപ്പുറം ജില്ലയിലെ വളക്കുളത്ത് സൂഫിവര്യനായ കുളമ്പില്‍ ഖാജ അഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടേയും മകനായി 1880Read More