കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി. തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. [&Read More
അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി
മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു [&Read More
’13 തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന് ചോദ്യമുയർന്നു; കൈകാലുകൾ കെട്ടപ്പെട്ട നിലയില്‍’- ഫ്രാങ്കോ
തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷമായി താൻ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾ വെളിപ്പെടുത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ അതിജീവിത. കൈകാലുകൾ കെട്ടപ്പെട്ട നിലയിലാണ് തന്റെ ഇന്നത്തെ ജീവിതമെന്നും, സഭയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും നേരിടുന്ന ക്രൂരമായ ഒറ്റപ്പെടുത്തലുകൾ ജീവിതം ദുസ്സഹമാക്കിയെന്നും അവർ സ്വകാര്യ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ’കല്ലേറും ഒറ്റപ്പെടുത്തലുംകാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടു’ പരാതി നൽകിയതിന് പിന്നാലെ നേരിടേണ്ടി വന്നത് കടുത്ത പ്രതികാര നടപടികളാണെന്ന് അതിജീവിത പറയുന്നു. നിരന്തരമായ കല്ലേറും അധിക്ഷേപങ്ങളും [&Read More
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐRead More
മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന് അനുകൂല നിലപാടിനെക്കുറിച്ചും മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്കാരം നിര്‍വഹിച്ചത്. നമസ്കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More
പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേശകരായ ഐRead More
ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ (Read More
ഡല്‍ഹിയില്‍ തെരുവുയുദ്ധം; അമിത് ഷായുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി തൃണമൂല്‍ എംപിമാര്‍, മഹുവയെ
കൊൽക്കത്ത: കൊൽക്കത്തയിലെ ഐRead More
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ. നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് [&Read More