തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ തങ്ങളുടെ വിശ്വസ്ത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട കനത്ത പാളിച്ചകൾക്ക് പിന്നാലെ മിസൈൽ പ്രതിരോധ സാങ്കേതികവിദ്യയിൽ പുതിയ അഴിച്ചുപണിയുമായി ഇസ്രയേൽ(Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്ക്കരന് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വടകര മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക, കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എംഎസ്എഫ് നേതാവിന്റേതെന്ന വ്യാജേന ബ്രോഡ്കാസ്റ്റ് [&Read More
കൊച്ചി: സിഎംആർഎൽRead More
വിപിഎൻ സേവനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ഇന്ത്യയിൽ ഓഫീസ് നിർബന്ധമാക്കും, ജീവനക്കാരെ ശിക്ഷിക്കാനും
ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (Read More
‘സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളെ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കരുത്’: ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂർ: സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളെ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളുകളിൽ ഹിന്ദു പ്രാർത്ഥനകളും മന്ത്രങ്ങളും നിർബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദിന്റെ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാദമായ ജൂൺ 12Read More
ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തിയ Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ട 41 പേരുടെയും കുടുംബങ്ങളിലെ ഒരാൾക്ക് വീതം യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 10Read More
തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്. മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചതെന്ന പിതാവിന്റെ വാദം തുടക്കത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമം നേരിട്ട പെൺകുട്ടിയുടെ [&Read More
‘ഗുണ്ടകൾ ചേർന്നാണോ ‘തൂഫാൻ’ യോഗം? സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചു’; കൊച്ചിയിലെ ഗുണ്ടകളുടെ യോഗത്തിനെതിരെ
ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്ക്കെതിരെ [&Read More
വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ [&Read More