ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്ത് ജനരോഷം തെരുവിലേക്ക് പടരുന്നു(Read More
ന്യൂഡൽഹി: 2018Read More
കാഫിർ സ്ക്രീൻഷോട്ട് കേസ്: പ്രതി ജിതിൻ ജയിൽമോചിതനായി; മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സിപിഎം
വടകര: വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്കർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച ഉച്ചയോടെ ജയിൽ മോചിതനായി. വെള്ളിയാഴ്ച തന്നെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദു കുമാരി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണ് ജാമ്യ ഉത്തരവ് ജയിലിലെത്തിയത്. ജയിൽ മോചിതനായ ജിതിൻ ഭാസ്കറെ സിപിഎം നേതാക്കളും പ്രവർത്തകരും എത്തി മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് വടകര നഗരത്തിലൂടെ പ്രകടനവും നടത്തി. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് തിരുവള്ളൂരിൽവെച്ച് ജിതിന് പ്രത്യേക [&Read More
പൂനെ കേതന് കൊലപാതകം: ‘ലിംഗഭേദമില്ലാതെ നീതി വേണം’; പുരുഷന്മാർക്കായി ദേശീയ കമ്മീഷൻ വേണമെന്ന
പൂനെ: പൂനെയിൽ നടന്ന 26 കാരനായ റിയൽ എസ്റ്റേറ്റ് വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതകം അതീവ ഗൗരവത്തോടെയാണ് എം.പി അശോക് കുമാർ രാജ്യസഭയിൽ വിലയിരുത്തിയത്. കേസിലെ പ്രതികളായ കേതന്റെ പ്രതിശ്രുതവധുവിനെയും അവരുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം പുരുഷന്മാർക്കും സുരക്ഷയും പിന്തുണയും ആവശ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് മിത്തൽ അഭിപ്രായപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കുന്നതിനായി 2025 ഡിസംബറിൽ പാർലമെന്റിൽ താൻ അവതരിപ്പിച്ച സ്വകാര്യ ബിൽ സംബന്ധിച്ച വിഡിയോയും അദ്ദേഹം പങ്കുവെച്ചു. പുരുഷന്മാരും ഇരകളാകാൻ സാധ്യതയുണ്ടെന്നും അവർക്കും നിയമപരമായ [&Read More
‘സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ച അവധി കൊടുത്തിട്ടുണ്ട്, കാരണം നമ്മൾ നല്ലവരാണ്’; ഇറാനെതിരെ പരിഹാസവുമായി
ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് ഒരാഴ്ച അവധി കൊടുത്തിട്ടുണ്ടെന്നാണ് പരിഹാസം. അവധി നൽകിയത് തങ്ങൾ നല്ലവരായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250Read More
‘അമേരിക്ക തുലയട്ടെ, ഇസ്രയേൽ തുലയട്ടെ… പ്രതികാരം, പ്രതികാരം’; ഖാംനഇയുടെ സംസ്കാരച്ചടങ്ങിൽ വൻ പ്രതിഷേധം
തെഹ്റാൻ: അമേരിക്കRead More
കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളിൽ ഒരാൾ പെൺകുട്ടി;
പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളായ വിദ്യാർത്ഥികൾ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു കുട്ടി ഈ ഞെട്ടിക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അതിക്രമ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളിൽ ഉൾപ്പെട്ട [&Read More
‘യുഎസിൽ ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു’; ഇന്ത്യയിലെ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി
ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കൻ യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയിൽ ആരോഗ്യ സേവനങ്ങൾക്കായി ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകൾക്ക് വലിയ വിലയാണെന്നും പറഞ്ഞത്. തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയിൽ 900 ഡോളർ വേണ്ടിവന്നപ്പോൾ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്ന് ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകൾ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താർബുദമാണ്. അമേരിക്കയിൽ അതിനുള്ള ഒരു ഗുളികയ്ക്ക് [&Read More
‘എന്റെ ഹൃദയവും ആത്മാവും അവർക്കൊപ്പമാണ്’; ചരിത്ര വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാകയേന്തി ഈജിപ്ത്
ഡാളസ്: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ നാടകീയ വിജയത്തിന് പിന്നാലെ ഫലസ്തീൻ ജനതയ്ക്ക് വൈകാരികമായ രീതിയിൽ പിന്തുണ പ്രഖ്യാപിച്ച് ഈജിപ്ഷ്യൻ മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. അമേരിക്കയിലെ ഡാളസിൽ നടന്ന പ്രീRead More
കാൻസാസ് സിറ്റി: ഘാനയുടെ പോരാട്ടവീര്യത്തെ പിടിച്ചുകെട്ടി ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിതയുമായി കൊളംബിയ. ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഘാനയയെ മറികടന്നത്. കൊളംബിയയ്ക്കുവേണ്ടി 14Read More