യുഎസ് താരത്തിന് ചുവപ്പ് കാര്‍ഡ്; ഫിഫ പ്രസിഡന്റിനെ വിളിച്ച് ഒത്തുതീര്‍പ്പാക്കി ട്രംപ്, അതൃപ്തി
വാഷിങ്ടൺ: ചുവപ്പ് കാർഡ് ലഭിച്ച യു.എസ് സ്ട്രൈക്കർ ഫോളറിൻ ബലോഗണിന് പ്രീRead More
വാഷിങ്ടൺ: ചുവപ്പ് കാർഡ് ലഭിച്ച യു.എസ് സ്ട്രൈക്കർ ഫോളറിൻ ബലോഗണിന് പ്രീRead More
പത്തനംതിട്ട: കൂടലിൽ 13Read More
രാമക്ഷേത്രത്തിൽ 5 കോടി വിലയുള്ള സ്വർണം പൂശിയ രാമചരിതമാനസ് നൽകിയെന്നും ഇപ്പോൾ കാണാനില്ലെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ രംഗത്തെത്തി.Read More
ആലപ്പുഴ: തന്നെ വര്ഗവഞ്ചകന് എന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. യഥാർത്ഥ വർഗവഞ്ചകൻ എം.വി ഗോവിന്ദനാണെന്നും അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കാൻ നാണമില്ലേ എന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു. “ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറിയതാണ്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബ്രാഞ്ചില്‍ പോയി പറഞ്ഞതാണ്. അവരെല്ലാം അംഗീകരിച്ചതാണ്. അപ്പോള്‍ വര്ഗവഞ്ചകന് ഗോവിന്ദനല്ലേ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ വര്ഗവഞ്ചകന്. നാണമില്ലേ അയാള്‍ക്ക് ആ [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പരസ്യമായി വെല്ലുവിളിച്ച് പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കരൻ. ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെയാണ് ജിതിൻ പൊലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്തത്. താൻ 200 പേർക്ക് സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തു എന്ന പൊലീസ് കണ്ടെത്തൽ തെറ്റാണെന്നും, കുറഞ്ഞത് 10 പേർക്കെങ്കിലും ഇത് അയച്ചതിന്റെ തെളിവ് പുറത്തുവിടാൻ സാധിക്കുമോ എന്നും ജിതിൻ വെല്ലുവിളിച്ചു. തന്റെ വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാരും അവരുടെ മക്കളും ഉൾപ്പെടെ 250 ഓളം [&Read More
തിരുവനന്തപുരം: കാപ്പ കേസിൽ അകപ്പെടുകയും ഒപ്പം കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്ന അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം നീളുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലൂടെ അടിയന്തരമായി പുറത്തിറങ്ങാനുള്ള നീക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24Read More
മെക്സിക്കോ സിറ്റി: ആതിഥേയരായ മെക്സിക്കോയുടെ കടുത്ത വെല്ലുവിളി മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീRead More
ഫിഫ ലോകകപ്പ് 2026Read More
ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ്’ എന്ന പേജിലൂടെ സൈബർ ലോകത്ത് പരിചിതനായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ പോരാളിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾക്കെതിരെ കേരളത്തിലും ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. യുഎഇയിലെ താമസസ്ഥലത്തിരുന്ന് അബ്ദുൽ ഹക്കീം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ‘കിക്ക്’ എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിങ് ഓൺ ആകുകയായിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി [&Read More
വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വിലാപയാത്രയിലെ അഭൂതപൂർവമായ ജനക്കൂട്ടം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ജനങ്ങൾക്ക് ഖമനഇയോട് വെറുപ്പാണെന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിലെ ദൃശ്യങ്ങൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിൽ ഖാംനഇയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് വികാരാധീനരായി ഒഴുകിയെത്തിയത്. ഖാംനഇയുടെ കറുത്ത തലപ്പാവ് വെച്ച പെട്ടിക്കു മുന്നിൽ നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് ജനങ്ങൾ തങ്ങളുടെ ദുഃഖം [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.