കരച്ചിൽ നിർത്താൻ വായിലേക്ക് ജെറ്റ് സ്പ്രേ, വാഷിങ് മെഷീനിൽ ഇരുത്തുക, ശുചിമുറിയില്‍ പൂട്ടിയിടുക;
ബംഗളൂരു: രണ്ടു വയസ് മാത്രം പ്രായമുള്ള കുരുന്നുകളെ ഫ്രണ്ട്Read More
ബംഗളൂരു: രണ്ടു വയസ് മാത്രം പ്രായമുള്ള കുരുന്നുകളെ ഫ്രണ്ട്Read More
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും അണിചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ത്ഥികളും യുവജനതയും ആണ് പെണ് വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. [&Read More
ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്ന് യുഎസ്എ. ഫൊലാരിൻ ബലോഗനും (45′), മാലിക് ടിൽമാനുമാണ് (79′) യുഎസ്എയ്ക്കായി ഗോൾ നേടിയത്. മറുപടി നൽകാൻ ബോസ്നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴ്ശ്രമങ്ങളായി. പ്രീക്വാർട്ടറിൽ യുഎസ്എ ബെൽജിയത്തെ നേരിടും. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. ഫൊലാരിൻ ബലോഗൻ ആണ് യുഎസ്എയ്ക്കായി ഗോൾ നേടിയത്. മധ്യവരയ്ക്ക് സമീപത്തു നിന്നും യുഎസ്എയുടെ ടിൽമാൻ നൽകിയ പാസ് ബോസ്നിയ ഡിഫൻഡറുടെ കാലിൽ തട്ടി [&Read More
ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബി.ജെ.പി, കോൺഗ്രസ് അധ്യക്ഷന്മാർക്ക് ഇറാന്റെ ക്ഷണം. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെയാണ് അടുത്ത ആഴ്ച നടക്കുന്ന സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മർഗരീത, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്സൈൻ എന്നിവരും ഔദ്യോഗിക പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ശിയാ [&Read More
തെഹ്റാൻ: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തിയാണ്’ എന്ന കാറ്റ്സിന്റെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തമാണെന്നും അതെല്ലാം എല്ലാവർക്കും കാണാവുന്നതാണെന്നും അരാഗ്ചി പറഞ്ഞു. ‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം [&Read More
പത്തനംതിട്ട: പത്തനംതിട്ടയിൽ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ. സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയിൽ ബസ് ജീവനക്കാരുടെ പലഹാര വിൽപന. അതേസമയം കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ സ്വകാര്യ ബസുകളും പുതിയ വരുമാന മാർഗങ്ങൾ [&Read More
ഗസ്സ: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിമിർപ്പിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പർ സലീം ഖാദർ അൽRead More
ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പടാലസ് കൽറ എന്ന പോളിഷ് യുവതിയുടെ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക്ക പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം തന്നെ സന്തോഷിപ്പിച്ചതായും അതിശയിപ്പിച്ചതായും ഡോമിനിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു. ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങിയെങ്കിലും അത് ബാഗിൽ വെക്കാൻ താൻ മറന്നുപോയതായി ഡോമിനിക പറയുന്നു. നാല് [&Read More
മുംബൈ: സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശിർസാത് നടത്തിയ പരാമർശം വിവാദമാകുന്നു. മരങ്ങൾ വീഴുന്നതും മിന്നലടിക്കുന്നതും പ്രകൃതിദത്തമായ കാര്യങ്ങളാണെന്നും മനുഷ്യരോട് പറഞ്ഞിട്ടല്ല മരം വീഴുന്നതെന്നും ഉള്ള സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രതികരണമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചെമ്പൂരിലെ യൂണിവേഴ്സൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വിഹാൻ ശ്രീവാസ്തവ എന്ന 11 കാരൻ മരിച്ച സംഭവത്തിലാണ് ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) നേതാവ് കൂടിയായ [&Read More
കൊച്ചി: വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.