‘പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായിട്ടും അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല;രാമനെ വ്യക്തി താത്പര്യത്തിന്
ന്യൂഡൽഹി: ശ്രീരാമനെയും രാമക്ഷേത്രത്തെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വന്തം രാഷ്ട്രീയRead More
ന്യൂഡൽഹി: ശ്രീരാമനെയും രാമക്ഷേത്രത്തെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വന്തം രാഷ്ട്രീയRead More
കൊച്ചി: സിഎംആർഎൽRead More
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിൽ എത്തിയത്. ഡ്രൈവർ ഇല്ലാത്തതിനാൽ സ്കൂട്ടറിലായിരുന്നു കടകംപള്ളി എത്തിയത്. വ്യക്തിപരമായ സന്ദർശനമായിരുന്നു കടകംപള്ളിയുടേത് എന്നാണ് വിവരം. ഏകദേശം 15 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ചില നിസാര ശുപാർശകൾക്ക് വന്നതാണന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം. ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം തുടരുമ്പോഴാണ് നിർണായക സന്ദർശനം. അതിനിടെ, കടകംപള്ളി വീട്ടിൽനിന്നിറങ്ങി സ്കൂട്ടറിൽ കയറി പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹെൽമെറ്റ് [&Read More
ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് വിചാരണ പോലുമില്ലാതെ തടവിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആറ് വർഷമായി തുടരുന്ന ഖാലിദിന്റെ തടവ് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് ഏറ്റ കളങ്കവുമാണെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് ‘ദി ഗാർഡിയൻ’ പത്രത്തിന് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. ഈ അഭിമുഖം പങ്കുവെച്ചുകൊണ്ട് ശശി [&Read More
കൊച്ചി: കൊച്ചിയിൽ ക്രിമിനൽ കേസ് പ്രതികൾ പങ്കെടുത്ത യോഗത്തിൽ കെ. സുധാകരൻ എംപി എത്തിയ സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കൊച്ചിയിലുണ്ടായിരുന്ന സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കാണുകയായിരുന്നുവെന്ന് സംഘാടകനായ സുഹൈൽ ഷാജഹാൻ വ്യക്തമാക്കി. 20 പേർ കാണാനാണ് അനുവാദം ചോദിച്ചതെങ്കിലും നൂറോളം പേർ യോഗത്തിനെത്തുകയായിരുന്നു. ലഹരിക്കെതിരെയുള്ള ‘ഓപറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണമെന്നും സുഹൈൽ പറഞ്ഞു. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ [&Read More
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും സജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അമിതമായ വെളിച്ചം, ശബ്ദം എന്നിവയുണ്ടാക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല. അതേസമയം, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കാത്ത മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നത് പരിഗണനയിലാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് [&Read More
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്. കരാര്‍ പ്രകാരം പാകിസ്താന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകയാണെന്നും, പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960Read More
ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ അഴിമതിയും ടെൻഡർ ക്രമക്കേടുകളും ഒറ്റയ്ക്ക് പോരാടി പുറത്തുകൊണ്ടുവന്ന റാഞ്ചി സ്വദേശിയായ കൗമാരക്കാരൻ സാർത്ഥക് സിദ്ധാന്ത് വീണ്ടും ദേശീയ ശ്രദ്ധയിൽ. രാജ്യത്തെ പൊതു ടെൻഡറുകളിലും സർക്കാർ കരാറുകളിലും സുതാര്യത ഉറപ്പാക്കാനായി 1.66 കോടി ഔദ്യോഗിക രേഖകൾ ക്രോഡീകരിച്ച ഓപൺ സോഴ്സ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ഈ 17കാരൻ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ്Read More
കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 18 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട അമ്മ ദയാന പാറ്റിനോ അതിജീവനത്തിന്റെ കഥ ബിബിസിയോട് പങ്കുവെച്ചു. ദുരന്തത്തിൽ തകർന്നുവീണ ലാ ഗ്വൈറയിലെ എട്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ദയാനയെയും മകൻ ജുവാൻ ഡേവിഡിനെയും രക്ഷപ്പെടുത്തിയത്. 1,450Read More
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക പാളി കടത്തിയതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനും ഭരണ സമിതിക്കുമെതിരെ കേസ്. നേരത്തെ 2019ലെ ദ്വാരപാലകപാളി കടത്തി സ്വർണം കവർന്ന കേസിന്റെ തുടർച്ചയായി 2025ൽ സ്വർണ പാളികൾ കടത്തിയ കേസ് അന്വേഷിച്ചാൽ മതിയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025ൽ പി.എസ് പ്രശാന്തിന്റെ ഭരണകാലത്ത് ഹൈകോടതിയുടെ അനുമതി ഇല്ലാതെ സ്വർണ പാളികൾ പുറത്തു കൊണ്ടുപോയ സംഭവം പുറത്തു വന്നതോടെയാണ് ശബരിമലയിലെ വൻ സ്വർണക്കൊള്ളയുടെ ചുരുളഴിയുന്നത്. ഈ കേസിൽ ഭരണപരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അതിനാൽ [&Read More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.