ദുബൈ: അണ്ടർ 19 ഏഷ്യാ കപ്പിലെ ഇന്ത്യRead More
12,000 രൂപ മുടക്കിയിട്ടും മെസ്സിയെ കണ്ടില്ല; വേദിയിൽ ചെലവിട്ടത് മിനിറ്റുകൾ മാത്രം; കൊൽക്കത്തയിൽ
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കൊൽക്കത്ത സന്ദർശനം സംഘാടകരുടെ പിഴവുകൾ മൂലം അലങ്കോലമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘Read More
ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന തന്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും, തനിക്കേറെ ഇഷ്ടപ്പെട്ട ഒരു കളിക്കാരൻ തന്നെ അത് മറികടന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അഫ്രീദി പറഞ്ഞു. റെക്കോർഡ് നേട്ടം ഇങ്ങനെ കഴിഞ്ഞ മാസം 30Read More
വാഷിംഗ്ടൺ: ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി പെർഫോമിങ് ആർട്സ് സെന്ററിൽ വെള്ളിയാഴ്ച നടന്ന വർണാഭമായ ചടങ്ങിലാണ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്. ലോക ചാമ്പ്യന്മാരായ അർജൻ്റീനയ്ക്കും കരുത്തരായ ബ്രസീലിനും ആദ്യ റൗണ്ടിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പുകളാണ് കിട്ടിയത്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവയും, അർജൻ്റീന കളിക്കുന്ന ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവയും ആണ് ഉൾപ്പെടുന്നത്. ഇംഗ്ലണ്ട്, [&Read More
വെല്ലിങ്ടണ്‍: കായികലോകത്ത് ചില പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുന്നത് സ്കോർ ബോർഡിലെ അക്കങ്ങൾ കൊണ്ടല്ല, മറിച്ച് കളിക്കാർ കാണിക്കുന്ന അസാമാന്യമായ മനക്കരുത്ത് കൊണ്ടാണ്. വെല്ലിങ്ടൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പ് കാഴ്ചവെച്ചത് അത്തരമൊരു പ്രകടനമാണ്. കണ്ണിനേറ്റ ഗുരുതരമായ അണുബാധ വകവെക്കാതെ, കൂളിങ് ഗ്ലാസ് ധരിച്ച് ബാറ്റ് വീശിയ ഹോപ്പ്, തോൽവി മുന്നിൽക്കണ്ട തന്റെ ടീമിന് നൽകിയത് പുതുജീവൻ. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്, ഒരുഘട്ടത്തിൽ തകർച്ചയുടെ വക്കിലായിരുന്നു. എന്നാൽ, ആന്റിബയോട്ടിക് [&Read More
‘മുടക്കമില്ലാതെ ദിവസവും അഞ്ചുനേരം നമസ്കരിക്കുന്നു; നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളുമൊന്നും എന്നെ തളര്‍ത്തില്ല’; പ്രതികരണവുമായി
ബ്രിസ്ബേന്‍: പരിക്കിനെത്തുടര്‍ന്ന് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും ശക്തമായ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഉസ്മാന് ഖവാജ. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. (‘Read More
ദോഹ: റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള തുനീഷ്യക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഫലസ്തീൻ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ 2Read More
‘ലോകകപ്പ് കളിക്കണമെങ്കില്‍100% ഫിറ്റ്നസ് തെളിയിക്കണം; നല്ല താരങ്ങള്‍ വേറെയുമുണ്ട്’ നെയ്മറിനു പിന്നാലെ വിനീഷ്യസിനോടും
ബ്രസീലിയ: അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പൂർണമായും ഫിറ്റ് ആയിരിക്കണമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. 100% മത്സരസജ്ജരായ കളിക്കാരെ മാത്രമേ ടീമിലേക്ക് പരിഗണിക്കൂവെന്ന തന്റെ നയം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സമാനമായ ഒരു മുന്നറിയിപ്പ് ആഞ്ചലോട്ടി സൂപ്പർ താരം നെയ്മറിനും നൽകിയിരുന്നു. സാന്റോസ് ഫോർവേഡ് ടീമിലേക്ക് തിരികെ എത്തണമെങ്കിൽ പൂർണമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിയൻ കായിക പരിപാടിയായ ‘എസ്പോർട്ട് [&Read More
റായ്പൂർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം. റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്കോഹ്ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. [&Read More
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ വിജയം തുടർന്നപ്പോൾ കരുത്തരായ ചെൽസി അട്ടിമറി നേരിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് സ്വന്തം മൈതാനത്ത് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡിനോട് 1Read More