മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026Read More
“ഒരിക്കലും നടക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു”; വിധിയെ ഡ്രിബിൾ ചെയ്ത് മുന്നേറിയ മൊറോക്കൻ താരം
കാൽപന്ത് കളിക്കളത്തിൽ ഒതുങ്ങാത്ത ചില ആഘോഷങ്ങളുണ്ട്. 2026 ഫിഫ ലോകകപ്പിൽ മൊറോക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ, വിജയപെനാൽറ്റി നേടിയ ഇസ്മായിൽ സെയ്ബാരി മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറി സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് ഓടിക്കയറിയത് അത്തരമൊരു നിമിഷത്തിനായിരുന്നുRead More
‘തന്ത്രങ്ങളുടെ തമ്പുരാൻ’ ; ജപ്പാനെതിരെ ബ്രസീലിനെ രക്ഷിച്ചത് ആഞ്ചലോട്ടിയുടെ ആ ’45 മിനിറ്റുകൾ’
ബ്രസീൽ ജപ്പാൻ മത്സരത്തിൽ ലോകമെങ്ങും വാഴ്ത്തിപ്പാടുന്ന ഒറ്റ പേരുണ്ട്. കാർലോ ആഞ്ചലോട്ടി, അല്ലെങ്കിൽ ദ ഡോൺ കാർലോ. കളി കൈവിട്ടുവെന്ന് ആരാധകർക്ക് പോലും തോന്നിപ്പോയ ആദ്യ പകുതി. കൃത്യതയാർന്ന പാസ്സുകളും ക്രോസ്സുകളും കൊണ്ട് ജപ്പാൻ കാനറിപ്പടയെ ഭയപ്പെടുത്തിയ നിമിഷങ്ങൽRead More
‘എലിയാ, ഈ ഗോൾ നിനക്കായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ തീരാനോവ്; ദിവസങ്ങൾക്കകം രാജ്യത്തിനായി കളത്തിലിറങ്ങി,
ലോകകപ്പ് പോലൊരു വലിയ വേദിയിൽ രാജ്യത്തിന്റെ പ്രതീക്ഷകൾ പേറി കളത്തിലിറങ്ങുമ്പോൾ, ഹൃദയത്തിൽ തീരാദുഃഖത്തിന്റെ ഭാണ്ഡം പേറിയായിരുന്നു ഡച്ച് താരം കോഡി ഗാക്പോ പന്തുതട്ടിയത്Read More
തെഹ്റാൻ: പരിമിതികളെ സ്നേഹം കൊണ്ട് മറികടന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മകനിലേക്ക് എത്തിക്കുന്ന ഒരു ഇറാനിയൻ പിതാവിന്റെ വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. കാഴ്ചയില്ലാത്ത ഒൻപത് വയസ്സുകാരനായ അലിറേസയ്ക്ക് വേണ്ടിയാണ് പിതാവ് അർദെഷീർ ബാബെയ് ജാനി ഈ അത്ഭുതലോകം ഒരുക്കിയത്. പച്ചപ്പുല്ലിലെ ചടുലമായ നീക്കങ്ങൾ മകന് അനുഭവിച്ചറിയാൻ ഈ പിതാവ് കണ്ടെത്തിയ വഴി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് കീഴടക്കുന്നത്. ഒരു സാധാരണ കാർഡ്ബോർഡ് കഷ്ണം ഉപയോഗിച്ച് നിർമിച്ച ടാക്ടിക്സ് ബോർഡാണ് ഈ വിസ്മയത്തിന് പിന്നിൽ. കളി നടക്കുമ്പോൾ [&Read More
കാനറികളുടെ ചിറകരിയുമോ സാമുറായ് വാൾ? പഴയ കണക്കുതീർക്കാൻ ബ്രസീൽ; ലോകകപ്പ് നോക്കൗട്ടിൽ ബ്രസീലിന്
ലോകകപ്പ് കിരീടം തിരികെപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ബ്രസീലിന് നോക്കൗട്ട് സ്റ്റേജിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ജപ്പാൻ എതിരാളികൾRead More
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കാനഡ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ജെസ്സി മാർഷിന്റെ സംഘം ചരിത്രം കുറിച്ചത്. ഇഞ്ചുറി ടൈമിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ മിന്നും ഗോളാണ് കാനഡയ്ക്ക് നിർണായക വിജയമൊരുക്കിയത്. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് കാനഡയുടെ രക്ഷകനായി യൂസ്റ്റാക്വിയോ എത്തിയത്. പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ നിന്ന് അദ്ദേഹം തൊടുത്ത തകർപ്പൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലയിൽ പതിച്ചു. ഇതോടെ സ്റ്റേഡിയം ആവേശത്താൽ [&Read More
വെനസ്വേല ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ട് അർജന്റീനിയൻ ഫുട്ബോൾ താരം; ലൂക്കസ് ട്രെജോയുടെ ഭാര്യയും
വെനസ്വേലയിൽ വൻ നാശനഷ്ടങ്ങൾ വിതച്ച ഇരട്ട ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ടതിന്റെ തീരാവേദനയിൽ അർജന്റീനിയൻ ഫുട്ബോൾ താരം ലൂക്കസ് ട്രെജോRead More
ലോകകപ്പിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ക്യാപ്റ്റൻ ലയണൽ മെസി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് 19 ഗോളുകളായി ഉയർത്തി. കളിയുടെ 19Read More
ഗ്രൂപ്പ് Read More