വെല്ലിങ്ടണ്‍: കായികലോകത്ത് ചില പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുന്നത് സ്കോർ ബോർഡിലെ അക്കങ്ങൾ കൊണ്ടല്ല, മറിച്ച് കളിക്കാർ കാണിക്കുന്ന അസാമാന്യമായ മനക്കരുത്ത് കൊണ്ടാണ്. വെല്ലിങ്ടൺ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പ് കാഴ്ചവെച്ചത് അത്തരമൊരു പ്രകടനമാണ്. കണ്ണിനേറ്റ ഗുരുതരമായ അണുബാധ വകവെക്കാതെ, കൂളിങ് ഗ്ലാസ് ധരിച്ച് ബാറ്റ് വീശിയ ഹോപ്പ്, തോൽവി മുന്നിൽക്കണ്ട തന്റെ ടീമിന് നൽകിയത് പുതുജീവൻ. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്, ഒരുഘട്ടത്തിൽ തകർച്ചയുടെ വക്കിലായിരുന്നു. എന്നാൽ, ആന്റിബയോട്ടിക് [&Read More
‘മുടക്കമില്ലാതെ ദിവസവും അഞ്ചുനേരം നമസ്കരിക്കുന്നു; നിങ്ങളുടെ വിദ്വേഷവും വിമര്‍ശനങ്ങളുമൊന്നും എന്നെ തളര്‍ത്തില്ല’; പ്രതികരണവുമായി
ബ്രിസ്ബേന്‍: പരിക്കിനെത്തുടര്‍ന്ന് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വെറുപ്പിനും ശക്തമായ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഉസ്മാന് ഖവാജ. വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. (‘Read More
ദോഹ: റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള തുനീഷ്യക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഫലസ്തീൻ. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ 2Read More
‘ലോകകപ്പ് കളിക്കണമെങ്കില്‍100% ഫിറ്റ്നസ് തെളിയിക്കണം; നല്ല താരങ്ങള്‍ വേറെയുമുണ്ട്’ നെയ്മറിനു പിന്നാലെ വിനീഷ്യസിനോടും
ബ്രസീലിയ: അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പൂർണമായും ഫിറ്റ് ആയിരിക്കണമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. 100% മത്സരസജ്ജരായ കളിക്കാരെ മാത്രമേ ടീമിലേക്ക് പരിഗണിക്കൂവെന്ന തന്റെ നയം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സമാനമായ ഒരു മുന്നറിയിപ്പ് ആഞ്ചലോട്ടി സൂപ്പർ താരം നെയ്മറിനും നൽകിയിരുന്നു. സാന്റോസ് ഫോർവേഡ് ടീമിലേക്ക് തിരികെ എത്തണമെങ്കിൽ പൂർണമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിയൻ കായിക പരിപാടിയായ ‘എസ്പോർട്ട് [&Read More
റായ്പൂർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പേസർ ഹർഷിത് റാണ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്കിടെയാണ് റാണയുടെ പ്രതികരണം. റാഞ്ചിയിൽ നടന്ന ആവേശകരമായ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ 10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ വിജയത്തിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ കോച്ച് ഗംഭീറും രോഹിത്കോഹ്ലി ജോഡിയും സംസാരിക്കുന്നില്ലെന്ന് വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. [&Read More
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ വിജയം തുടർന്നപ്പോൾ കരുത്തരായ ചെൽസി അട്ടിമറി നേരിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് സ്വന്തം മൈതാനത്ത് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡിനോട് 1Read More
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, കളിക്കാർക്കിടയിലെയും പരിശീലകനുമിടയിലെയും ആശയവിനിമയത്തിലെ വിടവുകൾ ബിസിസിഐക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ടീം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ പുറത്തുവന്നത്. ഗംഭീറിന്റെ കണിശമായ പരിശീലന രീതികളാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം എന്നാണ് സൂചന. ടീം ഫസ്റ്റ് [&Read More
സ്വന്തം തട്ടകമായ ക്യാംപ് നൗവിലെ ആവേശകരമായ ലാ ലിഗ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ 3Read More
കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റെക്കോർഡ് നേട്ടവുമായി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി. ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന മത്സരത്തിലാണ് ഈ കൗമാരതാരം ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ കന്നി ടി20 സെഞ്ച്വറി സ്വന്തമാക്കി ശ്രദ്ധേയനായത്. പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയ്ക്കെതിരെയായിരുന്നു വൈഭവിൻ്റെ അവിശ്വസനീയ പ്രകടനം. സ്വാഭാവിക സ്ട്രോക്ക് പ്ലേയ്ക്ക് കാര്യമായ പിന്തുണ നൽകാത്ത പിച്ചിൽ, വെറും 57 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. തകർപ്പൻ പ്രകടനം, നിർണായക കൂട്ടുകെട്ട്61 പന്തിൽ ഏഴുവീതം [&Read More
കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര് പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Read More