മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബിസിസിഐ. 2027 ഏകദിന ലോകകപ്പ് വരെ മൂന്ന് ഫോർമാറ്റുകളിലും ഗംഭീർ തന്നെ പരിശീലകനായി തുടരുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യ പരമ്പര 0Read More
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നിനാണ് ധോണിയുടെ സ്വന്തം നഗരമായ റാഞ്ചി സാക്ഷ്യം വഹിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി, സൂപ്പർ താരം വിരാട് കോഹ്ലിയെ തന്റെ എസ്യുവിയിൽ ഹോട്ടലിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി സോഷ്യൽ മീഡിയയിൽ തരംഗമായത്. റാഞ്ചിയിലെ വസതിയിൽ കോഹ്ലിക്കും വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഋഷഭ് പന്തിനും ധോണി ഒരു സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. വിരുന്ന് അവസാനിച്ച ശേഷം, രാത്രി ഏറെ വൈകി, യാതൊരു സുരക്ഷാ അകമ്പടിയുമില്ലാതെ [&Read More
ദോഹ: വാശിയേറിയ കലാശപ്പോരിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ചാമ്പ്യന്മാരായി. ബെൻഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാൾ 32Read More
ഗുവാഹത്തി: ബാര്‍സപാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ 408 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. വിജയത്തോടെ 2025Read More
‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ദിവസം തകര്‍ന്നു തരിപ്പണമായതോടെ, പരിശീലകന് ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഇന്നിങ്സില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 489 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് ആള്‍ഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിക്കു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുന്നത്. 549 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീമിന് 27 റണ്‍സിനിടെ രണ്ടു [&Read More
അച്ഛനും പ്രതിശ്രുത വരനും ആശുപത്രിയില്‍; ഇന്‍സ്റ്റഗ്രാമിലെ വിവാഹ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് സ്മൃതി
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, സംഗീതജ്ഞന് പലാഷ് മുച്ചലുമായുള്ള വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് ക്രിക്കറ്റ് താരം സ്മൃതി മന്ദാന. സ്മൃതിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഇന്ത്യന്‍ ടീമിലെ സഹതാരവുമായ ജെമീമ റോഡ്രിഗസും തന്റെ പ്രൊഫൈലില്‍ നിന്ന് വിവാഹനിശ്ചയ വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയും പലാഷും നവംബര്‍ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതരാകാനിരിക്കുകയായിരുന്നു. [&Read More
കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യന്‍ വനിതാ സംഘം കന്നിക്കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ ടീം ബൗളിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 117 റൺസ് നേടി വിജയലക്ഷ്യം [&Read More
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവിന് പിന്നാലെ പ്രതിശ്രുത വരന് പലാഷ് മുച്ചലും ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പിതാവിന് ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചിരുന്നു. വൈറല്‍ അണുബാധയും അസിഡിറ്റിയും കാരണമാണ് പലാഷിന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടിവന്നത്. വരന്റെ ആരോഗ്യ പ്രശ്നം ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം പലാഷ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് പോയതായും പൂര്‍ണ ആരോഗ്യവാന്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം [&Read More
സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് [&Read More
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ വമ്പൻ കൂടുമാറ്റങ്ങളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസ് (Read More