’ഇറാന് 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്റുകൾ ആക്രമിക്കുന്നത് വീണ്ടും
വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More