മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാറിന്റെ അപ്രതീക്ഷിതവും ദാരുണവുമായ മരണത്തിന് ആറ് മാസം തികയുന്നു(Read More
Tags :അജിത് പവാർ
‘ഓപറേറ്റർക്ക് രാഷ്ട്രീയ ഉന്നതരുമായി ബന്ധം’; അജിത് പവാര്‍ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന് ഭരണകക്ഷിയിലെയും ബിസിനസ്സ് രംഗത്തെയും അതിശക്തരുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് ഇടപെടണമെന്ന് രോഹിത് പവാർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (Read More
പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്നത് ക്യാപ്റ്റൻ സുമിത് കപൂറിനെ ആയിരുന്നില്ലെന്നാണു പുറത്തുവരുന്ന വിവരം. മറ്റൊരു പൈലറ്റിന് പകരക്കാരനായി അവസാന നിമിഷമാണ് അദ്ദേഹം എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് റാലികൾക്കായി മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പോകാനായിരുന്നു അജിത് പവാർ ലിയർജെറ്റ് 45 വിമാനം തിരഞ്ഞെടുത്തത്. വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് ക്യാപ്റ്റൻ സുമിത് കപൂറിനോട് ജോലിയിൽ പ്രവേശിക്കാൻ വിഎസ്ആർ വെഞ്ചേഴ്‌സ് [&Read More