27/09/2026
[fontresizer_tawhidurrahmandear_widget]

Tags :അമേരിക്ക

World

അമേരിക്കയുമായി യുദ്ധത്തിനൊരുങ്ങി കാനഡ; വമ്പൻ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി മാർക്ക് കാർണി | Canada

ഒട്ടാവ: അമേരിക്കയിൽനിന്ന് ഏതു സമയവും അപ്രതീക്ഷിത നീക്കങ്ങളുണ്ടാകാമെന്ന വിലയിരുത്തലുമായി കാനഡ. യുഎസ് സൈനിക ഇടപെടൽ തള്ളിക്കളയാനാകില്ലെന്നു പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി(Read More

World

ഇറാനിൽ വീണ്ടും വൻ യുഎസ് വ്യോമാക്രമണം; ബന്ദർ അബ്ബാസിലും ചബഹാറിലും ഉഗ്രസ്‌ഫോടനങ്ങൾ |

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ അഴിച്ചുവിട്ടതിന് പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം(Read More

World

റഷ്യയിൽ പറന്നിറങ്ങി അമേരിക്കയുടെ പടുകൂറ്റൻ യുദ്ധവിമാനം; അസാധാരണ നീക്കം, ദുരൂഹത | US

മോസ്‌കോ: യുക്രൈൻ യുദ്ധവും അന്താരാഷ്ട്ര ഉപരോധങ്ങളും മൂലം റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുഎസ് വ്യോമസേനയുടെ പടുകൂറ്റൻ യുദ്ധവിമാനം(Read More

World

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

World

‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More

World

കടലിനടിയിൽ ഉറങ്ങുന്ന ആണവഭീതി; 68 വർഷമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ശീതയുദ്ധകാലത്തെ ഹൈഡ്രജൻ ബോംബ്

വാഷിങ്ടൺ: ശീതയുദ്ധകാലത്തെ പിരിമുറുക്കങ്ങൾക്കിടയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ട അതിശക്തമായ ഒരു ഹൈഡ്രജൻ ബോംബ് 68 വർഷങ്ങൾക്കിപ്പുറവും ജോർജിയൻ തീരത്തെ ആഴം കുറഞ്ഞ കടൽത്തട്ടിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. 1958 ഫെബ്രുവരി 5Read More

World

‘ട്രംപ് ആക്രമിച്ചാൽ ഗ്രീൻലാൻഡ് റൺവേകൾ തകർക്കാൻ ഡെന്മാർക്ക് പദ്ധതിയിട്ടിരുന്നു’; റിപ്പോർട്‌ പുറത്ത്‌

കോപ്പൻഹേഗൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കം നടത്തിയേക്കുമെന്ന ഭയത്താൽ, തങ്ങളുടെ വിമാനത്താവള റൺവേകൾ ബോംബിട്ട് തകർക്കാൻ ഡെന്മാർക്ക് രഹസ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്‌. ഡാനിഷ് പൊതുപ്രക്ഷേപകരായ ഡിആർ (Read More

Iran

‘ഇറാൻ ഡ്രോണുകളെ നേരിടാൻ അമേരിക്ക യുക്രെയ്‌ന്റെ സഹായം തേടി’; അവകാശവാദവുമായി സെലൻസ്‌കി

കീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്ക യുക്രെയ്നിന്റെ സഹായം തേടിയതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഷ്യൻ അധിനിവേശത്തിനിടെ ഇറാന്റെ ‘ഷഹീദ്’ ഡ്രോണുകളെ വിജയകരമായി നേരിട്ട യുക്രെയ്നിന്റെ യുദ്ധപരിചയം പ്രയോജനപ്പെടുത്താനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വിജയം നേടിയിരുന്നു. [&Read More

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

World

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി

തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽRead More