24/04/2026
[fontresizer_tawhidurrahmandear_widget]

Tags :സബ്രീന കാർപെന്റർ

Entertainment

ഹോളിവുഡ് താരം ആൻ ഹാതവേ ഇസ്ലാം സ്വീകരിച്ചോ? ‘ഇൻഷാ അല്ലാഹ്’ പരാമർശത്തിന് പിന്നിലെന്ത്?

ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടി ആൻ ഹാതവേ ഇസ്ലാം മതം സ്വീകരിച്ചോ? കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയമാണിത്. ഒരു അഭിമുഖത്തിനിടെ താരം ‘ഇൻഷാ അല്ലാഹ്’ (ദൈവഹിതമുണ്ടെങ്കിൽ) എന്ന് പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഗായിക സബ്രീന കാർപെന്ററുമായി ചേർന്ന് നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിനിടെയാണ് സംഭവം. ഭാവിയിലെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കവെയാണു താരം വളരെ സ്വാഭാവികമായി ‘ഇൻഷാ അല്ലാഹ്’ എന്ന് പറഞ്ഞത്. ”ആരോഗ്യപൂർണമായ ദീർഘായുസ് ആഗ്രഹിക്കുന്നുണ്ട്. ഇൻഷാ അല്ലാഹ്, അങ്ങനെ [&Read More