31/03/2026
[fontresizer_tawhidurrahmandear_widget]

Tags :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

News

സമസ്തയുടെ ഐക്യാഹ്വാനം സ്വാഗതാർഹം-ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ

കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു. കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി [&Read More

Kerala

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്: മൂസക്കുട്ടി ഹസ്രത്ത് പ്രസിഡന്റ്, എം.ടി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമർ [&Read More

Kerala

ജനസാഗരം സാക്ഷി, ചരിത്രം ഈ മഹാസംഗമം! സമസ്ത ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢപരിസമാപ്തി

കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും. വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർRead More

Main story

ആദർശധ്വജം വാനിലുയർന്നു; സമസ്ത ശതാബ്ദി മഹാസംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം

കാസർകോട്: വിശ്വാസിയുടെ ആത്മഹർഷം വാനോളമുയർത്തി, തക്ബീർ ധ്വനികൾ മുഖരിതമായ അന്തരീക്ഷത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കുണിയയിൽ പ്രൗഢോജ്ജ്വല തുടക്കം. വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സജ്ജമാക്കിയ 100 കൊടിമരങ്ങളിൽ മൂവർണ പതാകകൾ പാറിപ്പറന്നതോടെ ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് ഔദ്യോഗിക ആരംഭമായി. ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രധാന കൊടിമരത്തിൽ പതാക ഉയർത്തി. തൊട്ടടുത്ത് ഒരേ ഉയരത്തിൽ ക്രമീകരിച്ച 99 കൊടിമരങ്ങളിൽ സമസ്ത ജനറൽ [&Read More

Kerala

എല്ലാ വഴികളും ഫൈസാബാദിലേക്ക്, ജനലക്ഷങ്ങളൊഴുകും; ജാമിഅ നൂരിയ്യ വാര്‍ഷിക മഹാസമ്മേളനം വൈകീട്ട്

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി ഫൈസാബാദില്‍ അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More

Magazine

സമസ്തയ്ക്കും പറയാനുണ്ട്, കുറ്റിച്ചിറയുടെ മരുമക്കത്തായ പൈതൃകം; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി എന്ന സാത്വിക

കോഴിക്കോടിന്റെ പൈതൃക പെരുമയുറങ്ങുന്ന കുറ്റിച്ചിറയുടെ ഇടവഴികളിലൂടെ, ചരിത്രത്തോളം പഴക്കമുള്ള തറവാടുകളെ സാക്ഷിയാക്കി നടന്നുകയറിയ ഒരു സാത്വികനുണ്ടായിരുന്നു; കിത്സിങ്ങാന്റകത്ത് അബ്ദുല്ലക്കോയ ഹാജി. മതപണ്ഡിതന്‍ അല്ലെങ്കില്‍ സംഘടനാ നേതാവ് എന്നതിലുപരി, കോഴിക്കോടിന്റെ സാമൂഹികRead More