06/09/2026
[fontresizer_tawhidurrahmandear_widget]

Tags :സമസ്ത

Magazine

സമസ്ത മുശാവറയിൽ അരനൂറ്റാണ്ട്; ജാമിഅയുടെ സാരഥ്യത്തിൽ കാൽനൂറ്റാണ്ട്-ഇനിയില്ല, ഇങ്ങനെയൊരാള്‍ | K. Alikutty

പതിറ്റാണ്ടുകളുടെ കർമസാരഥ്യവും ചുമലിലേറ്റി, അറിവിന്റെയും വിനയത്തിന്റെയും പാണ്ഡിത്യത്തിന്റെയും പ്രഭ ചൊരിഞ്ഞ ഒരു യുഗപ്രഭാവനാണ് ചരിത്രത്തിലേക്കു മറയുന്നത്(Read More

Main story

സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ വിടവാങ്ങി

മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ അന്തരിച്ചു. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ആലിക്കുട്ടി മുസ്ലിയാരുടെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് [&Read More

Kerala

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി കോഴിക്കോട് മുഖ്യ ഖാദി

കോഴിക്കോട് നഗരത്തിന്റെ ആത്മീയ നേതൃത്വത്തിലേക്ക് പുതിയ സാരഥി എത്തുന്നു. അന്തരിച്ച ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ പുതിയ മുഖ്യ ഖാദിയായി നിയമിക്കാൻ കുറ്റിച്ചിറ മിശ്കാൽ പള്ളി കമ്മിറ്റി തീരുമാനിച്ചുRead More

News

സമസ്തയുടെ ഐക്യാഹ്വാനം സ്വാഗതാർഹം-ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ

കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു. കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി [&Read More

Kerala

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്: മൂസക്കുട്ടി ഹസ്രത്ത് പ്രസിഡന്റ്, എം.ടി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമർ [&Read More

News

പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതി പാണക്കാട്ട് പൈതൃക സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ ആദര്‍ശവും ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പാണക്കാട് തരീം സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്‍രെ വിളമ്പരമായി പാണക്കാട് തരീം സ്‌ക്വയറില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് വര്‍ഷക്കാലത്തെ ആദര്‍ശത്തെയും ആത്മീയ പൈതൃകത്തെയും ഉലമാRead More

Magazine

ഫൈസാബാദ് നിര്‍വഹിക്കുന്ന ‘സോഷ്യല്‍ എന്‍ജിനീയറിങ്’; കേരള മുസ്‍ലിം നവോത്ഥാനത്തിന്റെ ‘ജാമിഅ നൂരിയ്യ മോഡല്‍’

സിദ്ദീഖ് ഫൈസി വാളക്കുളം സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ, വിശിഷ്യാ മലബാറിന്റെ സാമൂഹിക ചരിത്രം പരിശോധിക്കുമ്പോള്‍ 1960Read More