27/09/2026
[fontresizer_tawhidurrahmandear_widget]

Tags :സാദിഖലി ശിഹാബ് തങ്ങൾ

Kerala Politics

ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്‌കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും

കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാര ഡോ. എം.കെ മുനീറിന്(Read More

Kerala

ലഹരിയുടെ കണ്ണിയറുക്കാൻ മഹല്ലുകളിൽ ഇടപെടൽ വേണം: സംസ്ഥാന സർക്കാരിന്റെ ‘ഓപറേഷൻ തൂഫാന്’ പിന്തുണ

മലപ്പുറം: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലഹരിയെന്ന മഹാവിപത്തിനെ പൂർണമായും തൂത്തെറിയാൻ വ്യാപകമായ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മഹല്ലുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പള്ളികളിൽ ഇതുസംബന്ധിച്ച പ്രത്യേക ഉദ്‌ബോധനം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് [&Read More

India

ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ 131Read More

Main story

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; 15

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പ്രചാരണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് പോസ്റ്റിട്ടതെന്ന് പോലീസ് അറിയിച്ചു. വ്യാജ പ്രചാരണത്തിലൂടെ ബ്ലാക്ക്മെയിലിങ് നടത്തി 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയരുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, ഇത് നിർത്തലാക്കാൻ [&Read More

Main story

പ്രൊഫഷനൽ ഏജൻസിയെ വച്ച് പഠനം, എംഎൽഎമാരുടെ പെർഫോമൻസ് വിലയിരുത്തി; ലീഗ് സ്ഥാനാർഥി പട്ടികയിൽ

മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More

Kerala

യുവരക്തവും പെൺകരുത്തും; മുസ്‌ലിം ലീഗ് കാത്തുവച്ച സർപ്രൈസ്, തലമുറമാറ്റത്തിന്റെ കാഹളം

മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്. വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ [&Read More

Kerala

ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: പുതുതായി ചാർജെടുത്ത ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കേരളത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് തങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹം തോന്നിയതെന്നും ഇവിടെ എത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും സിലൈ സാക്കി പറഞ്ഞു. മുസ്ലിം [&Read More

Main story

‘ദി മുസ്ലിം ലീഗ് സ്റ്റോറി’; ഉരുൾ കവർന്ന സ്വപ്‌നങ്ങൾക്ക് വയനാട്ടിൽ പുതുജീവൻ; മുണ്ടക്കൈ-ചൂരൽമല

കൽപറ്റ: പ്രളയം സർവതും കവർന്നെടുത്ത വയനാടിന്റെ മണ്ണിൽ കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ ചരിത്രം രചിച്ച് മുസ്ലിം ലീഗ്. മുണ്ടക്കൈRead More

Kerala

‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ കേവലം പട്ടിണി കിടക്കലല്ലെന്നും, മറിച്ച് ആത്മനിയന്ത്രണത്തിലൂടെയും ഹൃദയവിശുദ്ധിയിലൂടെയും ജീവിതത്തെ സംസ്‌കരിക്കാനുള്ള അവസരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. റജബ് മാസം മുതൽ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന മാസമാണ് എത്തിയിരിക്കുന്നത്. റമദാനിലെ ഏറ്റവും വലിയ പ്രത്യേകത നോമ്പാണ്. എന്നാൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് വിശ്വാസത്തിന്റെ സൗന്ദര്യമെന്ന് മതം പഠിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും തങ്ങൾ [&Read More

Kerala

ശുഭ്രസാഗരം സാക്ഷി! ജാമിഅ നൂരിയ്യ സമ്മേളത്തിന് പ്രൗഢ പരിസമാപ്തി

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More