21/11/2026
[fontresizer_tawhidurrahmandear_widget]

Tags :A Raja

Main story

‘കൂറ് ഫാസിസ്റ്റ് ശക്തികളോട്’; ഇന്ത്യ സഖ്യത്തിൻ്റെ റാലിയിൽ നിന്നും വിട്ടുനിന്ന വിജയ്‌ക്കെതിരെ ആഞ്ഞടിച്ച്

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്‌ക്കെതിരെയും ഇന്ത്യ മുന്നണി ഡൽഹിയിലെ രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയിൽ നിന്നും വിട്ടുനിന്ന തമിഴക വെട്രി കഴകത്തിന്റെയും (ടി.വി.കെ) പാർട്ടി അധ്യക്ഷൻ വിജയ്‌യുടെയും നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ. വിഷയത്തിൽ ടി.വി.കെ പുലർത്തുന്ന മൗനത്തെ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ചോദ്യം ചെയ്തു. ഫാസിസ്റ്റ് ശക്തികളോടാണ് ടി.വി.കെ കൂറ് പുലർത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. വിജയ്‌യുടെ പാർട്ടിയുമായി [&Read More