വാഷിങ്ടൺ: യുഎസ് സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ അൽ സഈദും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയനാകണമെന്ന ട്രംപിന്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി അബ്ദുൽ അൽ സഈദ് രംഗത്തെത്തി. താൻ ദിവസവും മെറ്റൽ ഡിറ്റക്ടർ പരിശോധന നേരിടാൻ തയ്യാറാണെന്നും എന്നാൽ ഒരു തവണയെങ്കിലും നുണപരിശോധന നേരിടാൻ ട്രംപ് തയ്യാറുണ്ടോയെന്നും അൽ സഈദ് വെല്ലുവിളിച്ചു. ട്രംപിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാൽ ജെഫ്രി എപ്സ്റ്റീനെക്കുറിച്ചും 2020Read More