06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Accident Death

Kerala

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്നത് മോഷ്‌ടിച്ച ബൈക്കിലാണെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പൂട്ട് പൊട്ടിച്ചാണ് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ സ്ഥിരീകരിച്ചു. അപകടത്തിന് ഇരയായവരെ [&Read More

Main story

ചോരവാർന്ന് 20 മിനിറ്റ് റോഡിൽ, ഇടിച്ച കാറും വഴിയാത്രക്കാരും തിരിഞ്ഞുനോക്കിയില്ല; കോഴിക്കോട് 18

കോഴിക്കോട്: ദേശീയപാത ബൈപ്പാസിലെ കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് കാറിടിച്ച് പതിനെട്ടുകാരനായ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്ന് 20 മിനിറ്റോളം ജീവനുവേണ്ടി പിടഞ്ഞ യുവാവിനെ വഴിയെ പോയ വാഹനങ്ങളോ യാത്രക്കാരോ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാവിലെ 10.25Read More

Kerala

‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്‌ഛനെയും ജോലിക്കു വിടില്ല’: ഗൃഹപ്രവേശനത്തിന് ഒരു മാസം

കല്ലറ: കഷ്ടപ്പെട്ടു പണിതുയർത്തിയ സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശനം നടക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം നാടിന് നൊമ്പരമാകുന്നു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ – 31) ആണ് ടിപ്പർ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഡ്രൈവർ ജോലിയും അതോടൊപ്പം ലഭിക്കുന്ന മറ്റു ജോലികളും ചെയ്താണ് 5 സെന്റിൽ വീടുപണിയാനായി വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത 13 ലക്ഷത്തോളം രൂപയുടെ വായ്പ അനീഷ് അടച്ചുതീർത്തിരുന്നത്. വിവിധ സർക്കാർ പദ്ധതികളിൽ [&Read More

Main story

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. തൃശൂർRead More

Kerala

‘ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും, ബിരിയാണി വേണം’; കണ്ണൂർ കാർ അപകടത്തിൽ

ചാലോട്: കണ്ണൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥൻ എ. പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. കണ്ണൂർ അലവിൽ [&Read More

Main story

തിരുവല്ലത്ത് സുഹൃത്തുക്കള്‍ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്, യുവാവ്

തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് സ്വയം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്ന പ്രാഥമിക നിഗമനമാണ് പൊലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മാറിമറിഞ്ഞത്. ബൈക്കിന്റെ ഹാൻഡിലിൽ കണ്ടെത്തിയ മറ്റൊരു വാഹനത്തിന്റെ പെയിന്റാണ് കേസിൽ നിർണ്ണായക ട്വിസ്റ്റായത്. ബൈക്കിന് പിന്നിൽ കാറിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് കാറോടിച്ചിരുന്ന മലയിൻകീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ശക്തമായി ഇടിച്ച ശേഷം ഈ കാർ [&Read More

Kerala

വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി; പത്തനംതിട്ടയിൽ വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലുമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിന് വേണ്ടിയാണ് ഇദ്ദേഹം പ്രത്യേകം ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. റോഡരികിൽ വാഹനം നിർത്തിയ ശേഷം വീട്ടിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട ഭാര്യ ഉടൻ [&Read More