28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Adani group

Main story

‘പച്ചയ്ക്ക് നുണ പറയുന്നതിൽ ലജ്ജയില്ലേ?’; വിമാനക്കമ്പനി വിഷയത്തിൽ അദാനിക്കെതിരെ മഹുവ മൊയ്ത്ര; കത്തും

ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിമാനക്കമ്പനികളിലെ ഓഹരി പങ്കാളിത്തച്ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിന് അയച്ച കത്ത് പുറത്തുവിട്ടാണ് മഹുവ രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് ഒരു ലജ്ജയുമില്ലാതെ പച്ചയ്ക്ക് നുണ പറയുകയാണെന്ന് മഹുവ ആരോപിച്ചു. വിമാനത്താവള കമ്പനികളിൽ പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി നേടാൻ ചട്ടം അനുവദിക്കുന്നില്ല. ഈ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രത്തെ സമീപിച്ചതായി [&Read More

Entertainment

അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയRead More

India

ചെലവ് 36,000 കോടി; യുപിയിൽ അദാനി ഗ്രൂപ്പ് നിർമിച്ച എക്‌സ്പ്രസ് വേയിൽ നിരവധി

ഉത്തർപ്രദേശിൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഗംഗാ എക്‌സ്പ്രസ് വേയുടെ നിർമാണ നിലവാരത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്.Read More

India

അന്വേഷണവുമായി അദാനി സഹകരിച്ചില്ല; ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി ചുമത്തി യുഎസ്

ന്യൂഡൽഹി: സബ്‌സിഡി വിരുദ്ധ അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് യുഎസ് വാണിജ്യ വകുപ്പ് 126 ശതമാനം ഇറക്കുമതി തീരുവ (Read More

Kerala

ആഗോള അയ്യപ്പ സംഗമം: ഒരു കോടി രൂപ സ്പോൺസർഷിപ്പ് കൈമാറി അദാനി ഗ്രൂപ്പ്;

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ സംഗമത്തിനായി സ്പോൺസർഷിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ച ആകെ തുക നാല് കോടി രൂപയായി. പരിപാടിയുടെ നടത്തിപ്പിനായി ഇനിയും ഒരു കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നാണ് ബോർഡ് കണക്കാക്കുന്നത്. അതേസമയം, അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (Read More

Main story

ആണവോർജ്ജ മേഖലയിലേക്ക് അദാനി ഗ്രൂപ്പും; ‘ശാന്തി’ നിയമത്തിന് പിന്നാലെ പുതിയ കമ്പനി രൂപീകരിച്ചു

മുംബൈ: രാജ്യം ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുനൽകിയതിന് പിന്നാലെ നിർണ്ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. ആണവോർജ്ജ ഉൽപ്പാദനത്തിനും വിതരണത്തിനുമായി ‘അദാനി ആറ്റോമിക് എനർജി ലിമിറ്റഡ്’ എന്ന പുതിയ ഉപസ്ഥാപനം രൂപീകരിച്ചതായി അദാനി പവർ ലിമിറ്റഡ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (Read More

India

ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി: അദാനിയോട് വിശദീകരണം തേടി യുഎസ്

മുംബൈ: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് യുഎസ് ഏജൻസി വിശദീകരണം തേടി. അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന ഇറാനുമായോ, ഉപരോധപ്പട്ടികയിലുള്ള വ്യക്തികളുമായോ അദാനി ഗ്രൂപ്പ് നേരിട്ടോ അല്ലാതെയോ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്‌സ് കൺട്രോൾ (Read More

World

പണമില്ലെങ്കിൽ വൈദ്യുതിയില്ല; ബംഗ്ലാദേശ് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ അന്ത്യശാസനം

ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ് സർക്കാരിന് കനത്ത മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. കുടിശ്ശിക തുക ഉടൻ നൽകിയില്ലെങ്കിൽ രാജ്യത്തെ വൈദ്യുതി വിതരണം അപകടത്തിലാകുമെന്ന് അദാനി പവർ ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിനെ (പിഡിബി) കത്തിലൂടെ അറിയിച്ചു. ഏകദേശം 1,000 കോടി രൂപ (112.7 മില്യൺ യുഎസ് ഡോളർ) അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. ഇതിൽ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറും ഒക്ടോബർ വരെയുള്ള [&Read More

India

അദാനി ഇനി വിമാനവും നിർമ്മിക്കും; ബ്രസീലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളായ ബ്രസീലിയൻ കമ്പനി എംബ്രയറുമായി അദാനി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലായിരുന്നു പ്രഖ്യാപനം. കരാറിലെ പ്രധാന മേഖലകൾ കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണം പ്രാദേശികവൽക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന്റെ ഘടന, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് [&Read More

India

ഒപ്പില്ല, മുദ്രയുമില്ല; അദാനിക്കെതിരെയുള്ള യുഎസ് സമൻസ് മടക്കി ഇന്ത്യൻ നിയമ മന്ത്രാലയം

ന്യൂഡൽഹി: ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (Read More