02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Arattupuzha

Main story

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും കനത്ത കടലാക്രമണം: വീടുകളിൽ വെള്ളം കയറി; നാട്ടുകാർ റോഡ് ഉപരോധിച്ചു

ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. ശക്തമായ കാലവർഷത്തിലും കടൽക്ഷോഭത്തിലും തീരദേശവാസികളുടെ ജീവിതം പൂർണമായും ദുരിതത്തിലായി. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. തിരമാലകൾ ശക്തമായതോടെ തീരദേശ റോഡിൽ മണൽ അടിഞ്ഞുകൂടി. തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനിൽ ജലജീവൻ മിഷനായി റോഡരികിൽ ഇറക്കിവെച്ച പൈപ്പുകൾ തിരയിലകപ്പെട്ട് റോഡിൽ ചിതറിക്കിടക്കുകയാണ്. മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ റോഡ് ഉയർന്ന [&Read More