10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Armed Group

World

ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്‍

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ അനുകൂല സായുധ സംഘത്തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫോഴ്‌സ് എന്ന സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിലാണ് മുപ്പതുകാരനായ അബു ഷബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഹമാസിനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആയുധവും സംരക്ഷണവും നൽകി വളർത്തിയെടുത്ത പ്രാദേശിക ഗോത്രവിഭാഗങ്ങളിൽപ്പെട്ടയാളാണ് അബു ഷബാബ്. കിഴക്കൻ റഫ [&Read More