യുവനടി ഡോക്ടറെ മര്‍ദിച്ച കേസില്‍ ട്വിസ്റ്റ്; ഡോക്ടര്‍ക്കെതിരെ ബലാല്‍സംഗക്കേസ്; പരാതി നല്‍കിയത് 50-കാരി
കൊച്ചി: കൊച്ചിയിൽ യുവനടിയും സംഘവും ഡോക്ടറെ മർദിച്ച കേസിൽ നിർണായക വഴിത്തിരിവ്. മർദനമേറ്റ ഡോക്ടർ ജോൺസൻ കെ. വർഗീസിനെതിരെ ഇൻഫോപാർക്ക് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. അൻപതുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് ഇയാളെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് പുറത്താക്കി. ഡോക്ടറുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡോക്ടറും യുവനടിയുടെ ബന്ധുവായ പരാതിക്കാരിയും സൗഹൃദത്തിലായിരുന്നു. സംഭവദിവസം ഇരുവരും പുറത്തുപോയി മദ്യപിച്ച ശേഷം, അബോധാവസ്ഥയിലായ സ്ത്രീയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം [&Read More