03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Auto Driver Attacked

Kerala

ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ്

വൈക്കം: വാഹനം തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ യുവാക്കളുടെ ക്രൂര മർദനം. ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ അരുണിന്റെ (30) വലതുകാൽ തല്ലിയൊടിച്ചു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ഫിറോസ് (19), ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ മറവൻതുരുത്ത് പഞ്ചായത്ത് ജംക്‌ഷനിലായിരുന്നു സംഭവം. പാലാംകടവിൽ നിന്നു ഓട്ടോ സ്റ്റാൻഡിലേക്ക് തിരിയുകയായിരുന്ന അരുണിന്റെ ഓട്ടോയ്ക്ക് പിന്നാലെ എത്തിയതായിരുന്നു യുവാക്കൾ. ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച് സ്കൂട്ടർ [&Read More