05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ayodhya Ram Temple theft

Main story

‘പ്രധാനമന്ത്രി വിക്ടിം കാർഡിറക്കി ആസ്വദിക്കുന്നു; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി മാപ്പ് പറയണം’ -ജയറാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടിം കാർഡിറക്കി ആസ്വദിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സഭകൾ കൊണ്ട് രാജ്യത്തെ ആരെയും വഞ്ചിക്കാൻ കഴിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും നികൃഷ്‌ടമായ വാക്കുകളാണ് പ്രധാനമന്ത്രി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ജയറാം രമേശിൻറെ ഈ രൂക്ഷ പ്രതികരണം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. [&Read More

India

‘ഇതൊരു നിസാര കേസാണ്, വെറുതെ രാഷ്ട്രീയവത്ക്കരിക്കരുത്’; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സുപ്രീം കോടതി;

അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശംRead More