25/11/2026
[fontresizer_tawhidurrahmandear_widget]

Tags :Binu Chulliyil

Main story

‘ആരെന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ സംഘപരിവാറിന് അധികാരമില്ല; മാംസാഹാരികളെ രണ്ടാംകിടക്കാരാക്കുന്ന നിലപാട് കേരളത്തിൽ

ആലപ്പുഴ: കേരള ലോക്‌ഭവനിൽ മാംസഭക്ഷണം ഒഴിവാക്കാൻ നിർദേശം നൽകിയ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിയ ‘Read More

Kerala

‘യുദ്ധം ആനയോട്, ആനപ്പിണ്ടത്തോടില്ല’; യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയാണ് യുവമോർച്ചയെന്ന് ബിനു

തിരുവനന്തപുരം: അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ തെരുവിലിറങ്ങിയ യുവമോർച്ചയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. ഒരു ജനാധിപത്യ പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ കരിങ്കൊടി കാണിച്ചു നടക്കുന്നത് കോമാളിത്തരമാണെന്നും യജമാനന് നൊന്താൽ മാത്രം കുരയ്ക്കുന്ന നായയെപ്പോലെയാണ് യുവമോർച്ചയെന്നും ബിനു ചുള്ളിയിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനദ്രോഹ നടപടികളും പിൻവാതിൽ നിയമനങ്ങളും ലൈഫ് മിഷനിലെ [&Read More

Kerala

വർഗീയ പരാമർശത്തിൽ സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്; പരാതി നൽകി

ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ​മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More