30/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cheranalloor Benz Accident

Main story

‘നേഹ ബോറയല്ല, ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തണം’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി

നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് ആഗ്രഹിക്കേണ്ടതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിനിമാ താരം വിനീത് ശ്രീനിവാസന് എഴുതിയ തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ യുവജന സമരങ്ങളുടെ മുഖവും ഐസ ദേശീയ അധ്യക്ഷയുമായ നേഹ ബോറയെക്കുറിച്ചുള്ള ഒരു റീൽ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. സ്വന്തം മൂല്യമറിയുന്ന, അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, ആരുടെയും മുന്നിൽ നിശബ്ദയാക്കപ്പെടാത്ത മകളെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ആ വീഡിയോയിലെ [&Read More