Tags :Chief Justice Surya Kant
സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തുRead More
മുംബൈ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയാക്കിയതിൽ ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രതിഷേധ സാധ്യതകളെ തുടർന്ന് മാറ്റിവെച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടിസ്) 86Read More
ന്യൂഡൽഹി: ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ചടങ്ങിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം, വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജോധ്‌പൂരിൽ ദേശീയ നിയമ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബറിലോ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചതായി നാൽസാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, [&Read More
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൽസാർ) സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധംRead More
ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും വിസമ്മതിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരോട് രൂക്ഷമായ ഭാഷയിലാണ് ഇരു കോടതികളും മറുപടി നൽകിയത്. ഡൽഹിയിൽ വിദ്യാർത്ഥികൾ നേരിട്ട പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച അഭിഭാഷകനോട്, “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കർശനമായി വ്യക്തമാക്കി. സമരക്കാർക്ക് നേരെ പോലീസ് [&Read More
ന്യൂഡൽഹി: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്ത് ഗോവധ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. “നിങ്ങൾ ഇത് ഒരു ദിവസം മുമ്പ് മാത്രമാണ് ഓർത്തത്. അടിയന്തരമായി പരിഗണിക്കേണ്ടതില്ല,” എന്ന് കോടതി വ്യക്തമാക്കി. നാളെ മറ്റന്നാൾ ബലിപെരുന്നാൾ ആണെന്നും, അതിനാൽ [&Read More
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപീകൃതമായ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.)ക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ ജനപ്രീതി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ഈ ‘പാർട്ടി’യിൽ അംഗത്വമെടുത്തു. കഴിഞ്ഞയാഴ്‌ച കോടതി നടപടികൾക്കിടെയായിരുന്നു യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ ഇവിടെയുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും മറ്റ് ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമായി [&Read More