28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Chief Minister VD Satheesan

Kerala

‘ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍

തന്നെ വഴി തടയുകയും മോശമായി പെരുമാറുകയും ചെയ്ത കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻRead More

Kerala

‘ഞാന്‍ ജനിച്ച് വീണതേ അരിവാളിൽ, വോട്ട് മാറ്റിക്കുത്തിയത് വി.ഡിയ്ക്ക് വേണ്ടി, കേരളം രക്ഷപ്പെട്ടു;

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായി വി.ഡി സതീശൻ മാറുമെന്ന് മുതിർന്ന നടി കുളപ്പുള്ളി ലീല. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച താൻ ആദ്യമായി വോട്ട് മാറ്റിക്കുത്തിയത് വി.ഡി സതീശന് വേണ്ടിയാണെന്നും, അദ്ദേഹം അധികാരത്തിൽ വന്നതോടെ കേരളം രക്ഷപ്പെട്ടുവെന്നും താരം പ്രതികരിച്ചുRead More

Kerala

പ്രിയദർശിനി ബസ് യാത്രയിലെ ലാഭം വനിതകൾക്ക് സമ്പാദ്യമാക്കാം; കെ.എസ്.എഫ്.ഇ ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന്

സംസ്ഥാനത്തെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കെ.എസ്.എഫ്.ഇയുടെ പുതിയ പദ്ധതി വരുന്നുRead More

Main story

‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More

Kerala

‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം വാഗ്ദാനം പാലിക്കാനായെന്നും, ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സാമൂഹികRead More

Kerala

‘മോൾ അയച്ച കത്ത് കിട്ടി, നിർദേശങ്ങൾ പരിഗണിക്കാം’; ഫിസയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത് 

പാലക്കാട്: കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി കത്തെഴുതിയ അഞ്ചാം ക്ലാസുകാരി പി. ഫിസ ഫാത്തിമയ്ക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ മറുപടി. കാരാകുറുശ്ശി ദാറുസ്സലാം ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയായ ഫിസയുടെ നിർദേശങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ഉറപ്പുനൽകി. മോളുടെ കത്ത് വായിച്ചതായും പരിഗണിക്കാൻ കഴിയുന്ന കാര്യങ്ങൾ ഉറപ്പായും ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്നായി പഠിക്കാനും കൂട്ടുകാരോടും അധ്യാപകരോടും അന്വേഷണം അറിയിക്കാനും പറഞ്ഞ അദ്ദേഹം, നേരിൽ കാണാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടിക്കത്തും നേരിൽ [&Read More