27/09/2026
[fontresizer_tawhidurrahmandear_widget]

Tags :CJI Surya Kant

India

‘പ്രതിഷേധമുണ്ടായി എന്നതു കൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല’; സിജെപി സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമർശിച്ച്

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമുണ്ടെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭം നടന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ജൂലൈ 20Read More

India

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; പക്ഷേ, തെരുവിലിറങ്ങി പ്രശ്നമുണ്ടാക്കരുത്: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തെരുവിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്(Read More

India

‘ദേശസ്‌നേഹം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനാവില്ല’; വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വിദ്യാലയങ്ങളിലും ഓഫീസുകളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിനെതിരെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ സുപ്രീം കോടതിയിൽ. വ്യക്തിയുടെ മനസ്സാക്ഷിയെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ദേശസ്‌നേഹം ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ആലപിക്കുന്നത് സംബന്ധിച്ച് ജനുവരി 28Read More

Main story

‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘Read More