ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു. 150Read More
Tags :Communal Harmony
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുസ്‌ലിംകൾ; അങ്കിത ഭണ്ഡാരി കേസിൽ ബജ്റങ്ദൾ എവിടെയായിരുന്നു?-
ഡെറാഡൂൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന വിഭാഗം മുസ്‌ലിംകളാണെന്ന് ദീപക് കുമാർ. അനീതി എവിടെ കണ്ടാലും ഇനിയും ഇടപെടുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപി നേതാവിന്റെ മകൻ പ്രതിയായ അങ്കിത ഭണ്ഡാരി വധക്കേസിൽ ഹിന്ദുത്വ സംഘടനകൾ പുലർത്തിയ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ‘ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരേയൊരു സമൂഹം മുസ്‌ലിംകളാണ്. അങ്കിത ഭണ്ഡാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ ഈ ബജ്റങ്ദളുകാർ ആരും അവൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല. അനീതി നടക്കുന്നത് ഹിന്ദുവിനായാലും [&Read More
ഡെറാഡൂൺ: വർഗീയ സംഘർഷത്തിന്റെ നിഴലിലായ ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ, മുസ്‌ലിം വ്യാപാരിക്ക് സംരക്ഷണമായി നിന്ന ദീപക് കുമാറിന് പിന്തുണയുമായി ഹിന്ദു സന്യാസിമാർ രംഗത്ത്. ആൾക്കൂട്ടത്തിന് മുന്നിൽ സ്വന്തം പേര് ‘മുഹമ്മദ് ദീപക്’ എന്ന് ധീരമായി പ്രഖ്യാപിച്ച് ശ്രദ്ധേയനായ ദീപക് കുമാർ മനുഷ്യത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് സന്യാസിമാർ പ്രതികരിച്ചു. ദീപക്കിനെതിരെ സംഘ്പരിവാർ ഭീഷണിയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സന്യാസി പറയുന്നത് ഇങ്ങനെ: ‘ദീപക് ചെയ്തത് മനുഷ്യത്വത്തിന്റെ ജീവിക്കുന്ന [&Read More
റാഞ്ചി/ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42Read More
ഡെറാഡൂൺ: വർഗീയതയുടെ ഇരുണ്ട കാലത്ത് മാനവികതയുടെ വെളിച്ചമായി മാറിയ ദീപക് കുമാറിന് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശാലാ വിദ്യാർഥികൾ. ദീപകിന്റെ ജന്മദിനത്തിലാണ് വിദ്യാർത്ഥി സംഘം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ വീട്ടിലെത്തി കണ്ടത്. ദീപകിനൊപ്പം എപ്പോഴും തങ്ങളുണ്ടാകുമെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ പാഞ്ഞെത്തുമെന്നും വിദ്യാർഥികൾ ഉറപ്പുനൽകി. വിദ്യാർഥി നേതാവായ ആയുഷ് ചതുർവേദിയുടെ നേതൃത്വത്തിൽ അഭിഷേക യാദവ്, അഭിമന്യു ആര്യൻ, സുമിത് കുമാർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ദീപക്കിനെ സന്ദർശിച്ചത്. തങ്ങൾ ഏതെങ്കിലും സംഘടനയുടെ പ്രതിനിധികളോ മാധ്യമപ്രവർത്തകരോ അല്ലെന്നും, മറിച്ച് യുവാക്കളായ വിദ്യാർത്ഥികളാണെന്നും [&Read More
ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ, ഗ്രാമീണർക്കു വേണ്ടി അബ്ദുൽ നയീം എന്നയാൾ 20 ലക്ഷം മുടക്കി നിർമിച്ച പ്രൈമറി സ്കൂൾ പൊളിച്ചുമാറ്റി പഞ്ചായത്ത് അധികൃതർ. എല്ലാ അനുമതിപത്രങ്ങളും ഉണ്ടെന്ന ഗ്രാമവാസികളുടെ വാദങ്ങൾ അവഗണിച്ചാണ് ഭൈൻസ്‌ദേഹി തെഹ്‌സിലിലെ ധാബ ഗ്രാമത്തിൽ പുതുതായി നിർമിച്ച സ്കൂൾ കെട്ടിടം പൊളിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഏകദേശം 2,000 പേർ വസിക്കുന്ന ധാബ ഗ്രാമത്തിൽ വെറും നാല് മുസ്ലീം കുടുംബങ്ങൾ മാത്രമാണുള്ളത്. ഗ്രാമത്തിൽ നിലവിൽ സ്കൂൾ സൗകര്യങ്ങളില്ലാത്തതിനാൽ കുട്ടികൾ അഞ്ച് [&Read More
‘കര്‍ണാടകയുടെ സമാധാനം തകര്‍ത്താല്‍ ആര്‍എസ്എസിനെയും ബജ്‌റങ്ദളിനെയും നിരോധിക്കും’; വീണ്ടും മുന്നറിയിപ്പുമായി പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ ആര്‍.എസ്.എസ് , ബജ്‌റങ്ള്‍ തുടങ്ങിയ സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘കര്‍ണാടകയില്‍ സമാധാനം ലംഘിക്കപ്പെട്ടാല്‍ ബജ്‌റങ്ദളിനും ആര്‍.എസ്.എസിനും നിരോധനം ഏര്‍പ്പെടുത്തും. അതിന് സര്‍ക്കാര്‍ മടിക്കില്ല’Read More