05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Congress vs BJP

India

‘ഇന്ദിര ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചത് ജഠരാഗ്നിയോ അതോ കാമാഗ്നിയോ?’; വിവാദ പരാമർശവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നേതാക്കളുമായുള്ള ആലിംഗനത്തെ പരസ്യമായി പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് എന്നിവരെ ആലിംഗനം ചെയ്യുന്ന പഴയ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി നേതാക്കൾ മറുപടി നൽകുന്നത്. ഇന്ദിരാഗാന്ധിയും ഫിദൽ കാസ്ട്രോയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം, “ശ്വാസം മുട്ടിക്കുന്ന ഈ അനുഭവത്തെ രാഹുൽ ഗാന്ധി ജഠരാഗ്നി (ഗ്യാസ്ട്രിക് ഫയർ) എന്നാണോ വിളിക്കുന്നത്, [&Read More

India

അമിത് ഷായെ കാണാനില്ല, ലോക്‌സഭയിൽ 12 ദിവസം ‘ആബ്സെന്റ്’; ആഭ്യന്തര മന്ത്രിയുടെ ഹാജർ

പാർലമെന്റ് സമ്മേളനം ആരംഭിച്ചിട്ട് 12 ദിവസമായിട്ടും ലോക്‌സഭയിൽ ഹാജരാകാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാൽRead More

Main story

‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More

Kerala

‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം

കോഴിക്കോട്: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തികളും ബിജെപിക്ക് സഹായകരമാകുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി ആരും കെട്ടിപ്പിടിക്കാറില്ലെന്നും കൈകൊടുക്കുകയോ വണങ്ങുകയോ ആണ് പതിവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടുവെന്നും കൂട്ടിച്ചേർത്തു. ഇതിൽ തനിക്ക് ആക്ഷേപമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും [&Read More

India

‘നാവികരെ കൊന്ന കൊലപാതകികളുമായി മോദി പുഞ്ചിരിച്ച് കൈകോർക്കും, ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ അദ്ദേഹത്തിന്

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത വിധം പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ജലാശയത്തിൽ മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉച്ചരിക്കാത്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. [&Read More

India

‘ലോക്സഭയിലെ ഓരോ 6 ബിജെപി എംപിമാരിലും ഒരാൾ ജയിച്ചത് വോട്ട് മോഷണത്തിലൂടെ’- ആരോപണവുമായി

ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. [&Read More

India

‘പാർലമെന്റിൽ മാന്യമായ വസ്ത്രം ധരിക്കണം; പ്രതിപക്ഷ നേതാവാകാനുള്ള പക്വതയില്ല’- രാഹുൽ ഗാന്ധിയെ പരിഹസിച്ച്

ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ടൈംസ് നൗ ഉച്ചകോടി 2026Read More

India

‘ഗോമൂത്ര ഗവേഷണത്തെ ലോകവേദിയിലെത്തിച്ചു, രാജ്യത്തിന് അഭിമാനം’; ഐഐടി ഡയറക്ടറെ പരിഹസിച്ച് കോൺഗ്രസ്

ചെന്നൈ: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ ലഭിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കാമകോടിയുടെ ഗോമൂത്ര ഗവേഷണത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയപ്പോൾ, അദ്ദേഹത്തെ ന്യായീകരിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പ്രതിരോധവുമായെത്തി. ഗോമൂത്ര ഗവേഷണത്തിൽ സ്വന്തം പണം നിക്ഷേപിക്കാൻ വെമ്പു തയ്യാറുണ്ടോ എന്ന് കേരള കോൺഗ്രസ് ഘടകം വെല്ലുവിളിച്ചു. വിദ്യാഭ്യാസRead More

India

രാജസ്ഥാനിൽ വോട്ടർപട്ടികയെച്ചൊല്ലി രാഷ്ട്രീയ പോര്: ബി.എൽ.ഒയുടെ ആത്മഹത്യാ ഭീഷണി വീഡിയോയിൽ ഉലഞ്ഞ് ഭരണകൂടം

ജയ്പൂർ: രാജസ്ഥാനിൽ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാരോപിച്ച് ബൂത്ത് ലെവൽ ഓഫീസർ (Read More