28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cow Protection

India

‘സർക്കാർ ഗോമാതാവിനെ സംരക്ഷിക്കും’; സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും തങ്ങളുടെ സർക്കാർ ഗോമാതാവിനെ സംരക്ഷിക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബംഗൂർ ജാഗരൻ മഞ്ച് സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസം പിന്തുടരുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു മടിയും കൂടാതെ ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും [&Read More

India

ഗോ രക്ഷയ്ക്കായി ആയുധമേന്തിയ 2 ലക്ഷം പേരുടെ ‘ചതുരംഗിണി സേന’: പ്രഖ്യാപനവുമായി സ്വാമി

സനാതന ധർമ്മത്തിന്റെയും പശുക്കളുടെയും സംരക്ഷണത്തിനായി ആധുനികവും പരമ്പരാഗതവുമായ ആയുധമേന്തിയ രണ്ടു ലക്ഷത്തിലധികം അംഗങ്ങളുള്ള Read More