21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Death Penalty

Kerala

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നാടിനെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ പെൺകുട്ടികൾക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം വീതം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. പ്രതി [&Read More

Main story

‘മനുഷ്യത്വരഹിതമായ ക്രൂരത’; മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരന് വധശിക്ഷ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65Read More

World

ഫ്രഞ്ച് യുവതിയെ തോക്കിന്‍മുനയിൽ നിർത്തി കൂട്ടബലാത്സംഗം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി

ലാഹോർ: പാകിസ്താനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രഞ്ച് യുവതിയുടെ ബലാത്സംഗക്കേസിൽ വധശിക്ഷ ശരിവച്ച് കോടതി. ലാഹോർRead More

World

മനുഷ്യക്കടത്ത് മുതൽ സൈബർ തട്ടിപ്പ് വരെ; മ്യാൻമർ ക്രിമിനൽ കുടുംബത്തിലെ 11 പേരുടെ

ബെയ്ജിങ്: മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പുകൾക്കും ക്രൂരമായ കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയ കുപ്രസിദ്ധ ‘മിംഗ്’ ക്രിമിനൽ കുടുംബത്തിലെ 11 പേരെ ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. മനുഷ്യക്കടത്ത്, സൈബർ തട്ടിപ്പ്, നിയമവിരുദ്ധ തടങ്കൽ എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. വധിക്കപ്പെട്ടവരിൽ സംഘത്തലവൻ മിംഗ് സുചാങ്ങിന്റെ മകൻ മിംഗ് ഗുവോപിംഗ്, ചെറുമകൾ മിംഗ് ഷെൻഷെൻ എന്നിവരും ഉൾപ്പെടുന്നു. മ്യാൻമറിലെ സ്വയംഭരണ പ്രദേശമായ കൊകാങ്ങിലെ ‘ക്രൗച്ചിംഗ് ടൈഗർ വില്ല’ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ആയിരത്തിലധികം പേരെ തടങ്കലിൽ പാർപ്പിച്ച് [&Read More