10/06/2026
[fontresizer_tawhidurrahmandear_widget]

Tags :DGP Complaint

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് മർദനം; രണ്ട് പോലീസുകാർക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദനമേറ്റതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി.കെയാണ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്. മെയ് 30Read More

Kerala

വടകര തിരുവള്ളൂരിൽ നവജാത ശിശുവിനും മാതാവിനും നേരെ പൊലീസ് അതിക്രമം; ഡിജിപിക്ക് പരാതി

കോഴിക്കോട്: വടകര തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്‌അബ് കീഴരിയൂർ തുടങ്ങി 10 പേർക്കെതിരെയാണ് നടപടി. പോലീസിന്റേത് ഏകപക്ഷീയമായ നീക്കമാണെന്ന് പാറക്കൽ അബ്‌ദുള്ള ആരോപിച്ചു. അതിക്രമത്തിന് ഇരയായ അസ്‌മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, [&Read More